HomeNewsInformation

Information

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം : മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങൾ, മതപഠന കേന്ദ്രങ്ങൾ എന്നിവ...

ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് തെക്കേത്തുകവല സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ തെക്കേത്തുകവല സ്വദേശി രാജുവിനെ ( 61 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ പൊൻകുന്നം പെട്രോൾ പമ്പിന് സമീപത്ത്...

വെറ്റിനറി ഡോക്ടർ, പാരവെറ്റ് തസ്തികകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ 28ന്

കോട്ടയം: ജില്ലാ മൃഗസംരക്ഷണ വകുപ്പ് വൈക്കം ബ്ലോക്കിൽ നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റ് പദ്ധതിയിൽ വെറ്റിനറി ഡോക്ടർ, പാരവെറ്റ് തസ്തികകളിലേക്കും ഉഴവൂർ ബ്ലോക്കിൽ നടപ്പിലാക്കുന്ന രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയിൽ വെറ്ററിനറി...

സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോർഡിനേറ്റർമാരെ നിയമിക്കുന്നു : വോക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് രണ്ടിന്

കോട്ടയം: സംസ്ഥാന യുവജന കമ്മീഷൻ വിവിധ പദ്ധതികളിലേയ്ക്ക് ഒഴിവുള്ള ജില്ലാ കോർഡിനേറ്റർമാരെ 2026 മാർച്ച് വരെയുള്ള കാലയളവിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വോക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് രണ്ടിന് നടക്കും. കോട്ടയം, വയനാട് ജില്ലകളിൽ നിന്നായി...

കോട്ടയം ഏറ്റുമാനൂരിൽ കനത്ത കാറ്റും മഴയും; ഓടിക്കൊണ്ടിരുന്ന ലോറിയുടെ ചില്ല് ഫ്‌ളക്‌സ് ബോർഡ് വീണ് തകർന്നു; കാണക്കാരി റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു

കോട്ടയം: ഏറ്റുമാനൂരിൽ കനത്ത കാറ്റിലും മഴയിലും ഓടിക്കൊണ്ടിരുന്ന ലോറിയുടെ ചില്ല് ഫ്‌ളക്‌സ് ബോർഡ് വീണ് തകർന്നു. കാണക്കാരി റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപത്തായാണ് ഓടിക്കൊണ്ടിരുന്ന ലോറിയുടെ മുകളിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics