HomeNewsInformation

Information

കോട്ടയം മെഡിക്കല്‍ കോളജില്‍ ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവ്; വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ 47 ലക്ഷം രൂപ നല്‍കി; നാട്ടകം സുരേഷ് MLA യും ജില്ലാ കളക്ടറും ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി 

കോട്ടയം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ഗോള്‍ഡന്‍ അവര്‍ ഇനിഷ്യേറ്റീവിനായി സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്‍ സി.എസ്.ആര്‍ ഫണ്ടില്‍നിന്നും 94.17 ലക്ഷം രൂപ അനുവദിച്ചു. ഇതില്‍ ആദ്യ ഗഡുവായ 47,08,803...

അഭയകിരണം പദ്ധതിയുടെ ഭാഗമായുള്ള ധനസഹായം ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം 

കോട്ടയം: വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന അഭയകിരണം പദ്ധതിയില്‍ 2026-27 വര്‍ഷത്തില്‍ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അശരണരായ സ്ത്രീകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന വ്യക്തിക്ക് പ്രതിമാസം 1000 രൂപ നല്‍കുന്നതാണ് പദ്ധതി....

വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാതല ടെക്‌നോളജി ക്ലിനിക്ക് ജൂലൈ 21ന് നടക്കും 

കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ റാംപിന്റെ (റെയിസിംഗ് ആന്‍ഡ് ആക്സിലറേറ്റിംഗ് എം.എസ്.എം.ഇ പെര്‍ഫോമന്‍സ്)ന്റെ ഭാഗമായി ബ്യൂട്ടി ആന്‍ഡ് വെല്‍നസ്സ് മേഖലയിലെ സംരംഭകര്‍ക്കായി  സംഘടിപ്പിക്കുന്ന ജില്ലാതല ടെക്‌നോളജി...

മത്സ്യകര്‍ഷക ദിനാചരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നാളെ ; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും 

കോട്ടയം: ദേശീയ മത്സ്യകര്‍ഷക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 10ന് കോട്ടയം ഐ.എം.എ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.പി സന്തോഷ് കുമാര്‍ അധ്യക്ഷത...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഒൻപത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഒൻപത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം - ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 05:00 വരെ കൂടപ്പുലം ഷാപ്പ്, കൂടപ്പുലം അമ്പലം എന്നി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics