HomeNewsInformation

Information

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാത്തൂർ പടി വട്ടക്കുന്ന് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മണി മുതൽ 2 മണി...

കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണം: പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി

കോട്ടയം: കോട്ടയം ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാൻ നടപടി സ്വീകരിക്കണമെന്നും നഗരത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നഗതാഗത്താകുരുക്കിന് കാരണം ഇത് നടപ്പാക്കിയവരുടെ അജ്ഞതയാണെന്നും പ്രൈവറ്റ് ബസ് ഓണേഴ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ജോയി ചെട്ടിശ്ശേരി ആരോപിച്ചു. കോട്ടയം...

ശക്തമായ മഴ: കോട്ടയം ജില്ലയിൽ ജൂൺ 28 വരെ മഞ്ഞ അലേർട്ട്

കോട്ടയം: ശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ ജൂൺ 28 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 25 ബുധനാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 25 ബുധനാഴ്ച വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ടച്ചിംഗ് ക്ലിയറൻസ് ഉള്ളതിനാൽ കോലാനി, കോലാനിത്തോട്ടം, വാളകം, മോസ്‌കൊ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ എട്ടു...

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വയസ്സുകാരന് പരുക്കേറ്റു

പാലാ : കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ പൂഞ്ഞാർ സ്വദേശിയായ രണ്ട് വയസ്സുകാരൻ ദിഷാനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിതാവിനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെ ഒരു മണിയോടെയായിരുന്നു അപകടം.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics