HomeNewsInformation

Information

മാടപ്പള്ളി ഗവ.ഐടിഐയിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയം: പട്ടികജാതിവികസന വകുപ്പിനു കീഴില്‍ മാടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ഐ.ടി.ഐ( എസ്.സി.ഡി.ഡി ) യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും...

കടുത്തുരുത്തി ഗവ.ഐടിഐയിൽ പ്രവേശനം അപേക്ഷ ക്ഷണിച്ചു 

കോട്ടയം: പട്ടികജാതിവികസന വകുപ്പിനു കീഴില്‍ കടുത്തുരുത്തി പഞ്ചായത്തിലെ മധുരവേലിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള വുഡ് വര്‍ക്ക് ടെക്‌നീഷ്യന്‍ ട്രേഡില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം.http://scdditiadmission.kerala.gov.in ...

എൽബിഎസ് പാമ്പാടി കേന്ദ്രത്തിലെ വിവിധ കോഴ്സുകൾ അപേക്ഷ ക്ഷണിച്ചു 

കോട്ടയം: എല്‍.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ,ഡി.സി.എ,ഡി.സി.എ(എസ്) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി വിജയിച്ചവര്‍ക്ക് പി.ജി.ഡി.സി.എയ്ക്കും പ്ലസ് ടൂ വിജയിച്ചവര്‍ക്ക് ഡി.സി.എ(എസ്) കോഴ്‌സിലേക്കും എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്ക് ഡി.സി.എ കോഴ്‌സിലേക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക്...

അസാപ്പ് കേരളയുടെ സൗജന്യ തൊഴില്‍മേള 27ന് 

കോട്ടയം: അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ജൂണ് 27ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. പത്താം തരം മുതല്‍ മുകളിലേക്ക് യോഗ്യതയുള്ളവര്‍ക്കായി വിവിധ സ്ഥാപനങ്ങളില്‍ നിന്നായി നൂറിലധികം അവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്....

സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം അന്താരാഷ്ട്ര യോഗാ ദിനാഘോഷം നടത്തി 

കോട്ടയം : സ്വാമി വിവേകാനന്ദ യോഗ വിദ്യാപീഠം അന്താരാഷ്ട്ര യോഗ ദിനാഘോഷം നടത്തി.  മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ  പ്രൊഫസർ ഡി.മാവൂത് ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി കെ സി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics