കോട്ടയം: ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല അടിയന്തര മൃഗചികിത്സസേവനപദ്ധതിയുടെഭാഗമായി വെറ്ററനറി ഡോക്ടർമാരെ സഹായിക്കുനതിന് ഡ്രൈവർ കം അറ്റൻഡർമാരെ നിയമിക്കുന്നു. ജില്ലയിലെ 11 ബ്ലോക്കുകളിൽ ആണ് ഒഴിവ്. യോഗ്യത: പത്താം ക്ലാസ്, ഡ്രൈവിങ്...
കൊച്ചി , ഒക്‌ടോബർ 28, 2024: ഒക്യുപേഷണൽ തെറാപ്പി മാസത്തോടനുബന്ധിച്ച് തേവരയിലെ സർക്കാർ വൃദ്ധസദനത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ച് കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക പുനരധിവാസ തെറാപ്പി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന മൾട്ടി...
വെച്ചൂർ ഗവ. ദേവിവിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, കായിക അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം തിങ്കളാഴ്ച രാവിലെ 11-ന് സ്‌കൂളിൽ...
കുറിച്ചിത്താനം : ശ്രീകൃഷ്ണാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) താല്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നവംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 11 ന് നടക്കും.
ഭോപ്പാൽ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽനിന്നും (എസ്പിഎബി) കൺസർവേഷൻ ആർക്ക് ടെക്ചർ എം ആർക്ക് ബിരുദാനന്തര ബിരുദം ഡിസ്റ്റിംഗ്ഷനോടെ ഒന്നാം റാങ്കും സ്വർണ്ണ മെഡലും നേടിയ ബാംഗ്ലൂർ ഗോപാലൻ സ്കൂൾ ഓഫ്...