Local

വൈക്കത്ത് കെ പി എം എസ് ടി വി ബാബു വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അവിട്ടാഘോഷം നടത്തി

ഫോട്ടോ:കെപിഎംഎസ് ടി വി ബാബു വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവിട്ടാഘോഷത്തിൽ സി.കെ.ആശ എം എൽ എ അയ്യങ്കാളി ജന്മദിന സന്ദേശം നൽകി പ്രസംഗിക്കുന്നുവൈക്കം:കെപിഎംഎസ് ടി വി ബാബു വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ അവിട്ടാഘോഷം നടത്തി....

തലയോലപ്പറമ്പിൽ കെ പി എം എസ് യൂണിയൻ നേതൃത്വത്തിൽ അവിട്ട ദിനാഘോഷം നടത്തി

ഫോട്ടോ:കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162-ാമത് ജയന്തി സമ്മേളനം തലയോലപറമ്പ് സെൻട്രൽ ജംഗ്ഷനിൽ അഡ്വ.കെ.ഫ്രാൻസീസ് ജോർജ് എംപി.ഉദ്ഘാടനം ചെയ്യുന്നുതലയോലപ്പറമ്പ്: കെപിഎംഎസ് തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 162-ാമത് ജയന്തി അവിട്ടാഘോഷം നടത്തി....

പുതുപ്പള്ളി സെൻറ് ജോർജ് ഗവൺമെൻറ് വി. എച്ച്.എസ്.എസ്സിൽ വേറിട്ട ഓണാഘോഷം നടത്തി

കോട്ടയം : പുതുപ്പള്ളി സെൻറ് ജോർജ് ഗവൺമെൻറ് വി. എച്ച്.എസ്.എസ്സിന്റെ 2025 ലെ ഓണാഘോഷം വേറിട്ട നന്മകളിലൂടെയാണ് സ്കൂൾ കൊണ്ടാടിയത്. സ്കൂളിലെ 32 കുടുംബങ്ങൾക്ക് പരിപ്പും, പപ്പടവും , പായസവും, അടക്കം ഓണവിഭവങ്ങൾ...

ചോഴിയക്കാട് എൻ എസ് എസ് കരയോഗം വിവിധ പരിപാടികളോടെ ഓണാഘോഷം നടത്തി

ചോഴിയക്കാട്: 635-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു . കരയോഗത്തിന്റെ ആദ്ധ്യാത്മിക പഠനകേന്ദ്രത്തിലെ ഹാളിൽ കരയോഗം പ്രസിഡന്റ് കെ ആർ ഹരികുമാർ കൊട്ടാരത്തിൽ ഭദ്രദീപം തെളിച്ച്...

കുമരകം കലാഭവനിൽ പൊന്നോണ പൂക്കളം

കുമരകം : കുമരകം കലാഭവൻ്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 9 ചൊവ്വാഴ്ച10 എ.എം ന് കലാഭവൻ അങ്കണത്തിൽ പൊന്നോണ പൂക്കളം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കും. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics