Local

കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാരം സെപ്റ്റംബർ 10 ബുധനാഴ്ച : ഒരാഴ്ച പൊതുപരിപാടികളെല്ലാം റദ്ദ് ചെയ്ത് കേരള കോൺഗ്രസ് : ഒരാഴ്ച ഔദ്യോഗിക ദുഖാചരണം

കോട്ടയം:കേരള കോൺഗ്രസ് നേതാവും പാർട്ടിയുടെ സംസ്ഥാന ഉന്നത അധികാര സമിതി അംഗവുമായ അഡ്വ.പ്രിൻസ് ലൂക്കോസ് ഒറ്റത്തൈയിൽ അന്തരിച്ചു. 52 വയസ്സായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കുടുംബസമേതം ട്രെയിനിൽ മടക്കയാത്രയിൽ തെങ്കാശിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ്...

ശ്രീനാരായണ പ്രവർത്തക സഹകരണ കൂട്ടായ്മ ചതയദിനാഘോഷം നടത്തി

കോട്ടയം: ശ്രീനാരായണ പ്രവർത്തക സഹകരണ കൂട്ടായ്മ ചതയദിനാഘോഷം നടത്തി. കുട്ടികളുടെ ലൈബ്രറിയിലെ രാഗം ഹാളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. കോട്ടയം നഗരസഭ വൈസ് ചെയർമാനും എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ബി.ഗോപകുമാർ പരിപാടികൾ ഉദ്ഘാടനം...

വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്

പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവിത്താനം സ്വദേശി ഷിബു മാത്യുവിന് ( 47 ) പരുക്കേറ്റു....

പ്രാർത്ഥനയുടെ പുണ്യത്തിനൊപ്പം ദാഹജലവും..! ഒന്നര പതിറ്റാണ്ടായി മണർകാട് പള്ളി റാസയ്ക്ക് ദാഹജലം നൽകി മണർകാട് സ്വദേശിയായ വ്യവസായി; വിതരണം ചെയ്യുന്നത് ലിറ്റർ കണക്കിന് കുപ്പിവെള്ളം

മണർകാട്: മണർകാട് കത്തീഡ്രല്ലിലെ ഭക്തി നിർഭരമായ റാസയ്‌ക്കെത്തുന്ന ഭക്തർക്ക് ദാഹജലം പകർന്നു നൽകുകയാണ് മണർകാട് സ്വദേശിയായ വ്യവസായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ഇദ്ദേഹവും ചേർന്നാണ് പള്ളിയിലെ റാസയ്ക്ക്...

സംസ്കാര വേദി അധ്യാപക ദിനാഘോഷം നടത്തി

ഫോട്ടോ : സംസ്കാര വേദിയുടെ ജില്ലാതല അധ്യാപക ദിനാഘോഷം മൂലമറ്റത്തു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുബി ജോമോൻ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡൻറ് റോയ്.ജെ. കല്ലറങ്ങാട്ട് സമീപംമൂലമറ്റം : സംസ്കാര വേദിയുടെ ആഭിമുഖ്യത്തിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics