Local
General News
ടൂറും പോകാം സ്വർണവും വിൽക്കാം…! അച്ചായൻസ് ജുവലറിയുടെ വാഗമൺ ഷോറൂം ഉദ്ഘാടനം സെപ്റ്റംബർ ഏഴിന്; ഉദ്ഘാടനം ചെയ്യുക നടി ശ്വേത മേനോൻ
കോട്ടയം: വിനോദയാത്രയ്‌ക്കൊപ്പം സ്വർണവും വിൽക്കാൻ അവസരവുമായി അച്ചായൻസ് ജുവലറി. അച്ചായൻസ് ജുവലറിയുടെ വാഗമൺ ഷോറൂം സെപ്റ്റംബർ ഏഴ് ഞായറാഴ്ച വാഗമണ്ണിൽ ഉദ്ഘാടനം ചെയ്യും. അച്ചായൻസിന്റെ 29 ആമത് ഷോറൂമാണ് വാഗമണ്ണിൽ ഉദ്ഘാടനം ചെയ്യുന്നത്....
Kottayam
കുരുന്നു മനസുളിൽ ആഹ്ളാദം നിറച്ച് കുമ്മനത്ത് സംയുക്ത നബിദിന റാലി
കുമ്മനം: മധുരപലഹാരങ്ങളും, ശീതളപാനീയങ്ങളും വഴി നീളെ കുട്ടികൾക്ക് ആഹ്ളാദം നിറച്ച് കുമ്മനത്ത് സംയുക്ത നബിദിന റാലി നടന്നു. കുമ്മനത്തെ അഞ്ച് മദ്രസ്സകളിലെ കുരുന്നുകൾ സംഗമിച്ച റാലിയിൽ പള്ളി പരിപാലന സമിതി അംഗങ്ങളും, നാട്ടുകാരു...
Kottayam
കോട്ടയം മെഡിക്കൽ കോളജ് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു ; മരം മുറിച്ച് മാറ്റി
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളജ് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെയാണ് ഗാന്ധിനഗറിൽ റോഡിൽ മരം വീണത്. കനത്ത കാറ്റിലും മഴയിലും മരക്കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. ഇതേ തുടർന്ന്...
General News
അമീബിക് മസ്തിഷ്‌ക ജ്വരം : വില്ലൻ സെപ്റ്റിക് ടാങ്കുകളോ…!! പരാതിയുമായി പൊതു പ്രവർത്തകൻ എബി ഐപ്പ്
കൊച്ചി : സംസ്ഥാനത്ത അമീബിക് മസ്തിഷ്‌കജ്വരം ഉൾപ്പെടെയുള്ള ജലജന്യ പകർച്ചവ്യാധികൾ വ്യാപകമാകുന്നത് സപ്തിക് ടാങ്കുകളിൽ നിന്ന് നിശ്ചിത ദൂരം പാലിക്കാതെയുള്ള കിണറുകൾപ്പെടെയുള്ള ജലസ്രോതസുകൾ മൂലം. ജലജന്യരോഗങ്ങളുടെ വ്യാപനം തടയാനെന്ന പേരിൽ സർക്കാർ നടത്തുന്ന...
Kottayam
എസ് എൻ ഡി പി യോഗം തിരുവല്ല യൂണിയനിൽ ഗുരുദേവ ജയന്തി ആഘോഷം സെപ്റ്റംബർ ഏഴിന്
തിരുവല്ല : ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി ഏഴിന് നടക്കും.ഉച്ചയ്ക്കുശേഷം രണ്ടിന് ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ യോഗം വൈസ്...