Local
Kottayam
റബ്ബർ ഉൽപ്പന്നങ്ങളുടെ ജിഎസ്ടി നികുതിയിളവ് : റബർ മേഖലയ്ക്ക് കുതിപ്പേകുന്ന നരേന്ദ്രമോദി സർക്കാരിൻ്റെ ഓണസമ്മാനം : എൻ. ഹരി
കോട്ടയം : റബർ അധിഷ്ഠിതഉൽപ്പന്നങ്ങൾക്കു പ്രഖ്യാപിച്ച വൻ ജി എസ് ടി നികുതിയിളവ് റബർ കർഷകർക്കും 'കാർഷിക മേഖലയ്ക്കുമുള്ള നരേന്ദ്രമോദി സർക്കാരിൻറെ ഓണസമ്മാനമാണെന്ന് ബി ജെ പി നേതാവ് എൻ. ഹരിറബർ മേഖലയുമായി...
Kottayam
നിരവധി കേസുകള്‍ക്ക് തുമ്ബുണ്ടാക്കിയ പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു (68) അന്തരിച്ചു
കോഴിക്കോട്: കോളിളക്കമുണ്ടാക്കിയ നിരവധി കേസുകള്‍ക്ക് തുമ്ബുണ്ടാക്കിയ പ്രമുഖ ഫൊറൻസിക് സർജൻ ഡോ. ഷെർലി വാസു (68) അന്തരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ ഇവരെ...
Kottayam
തിരുവാതുക്കൽ വെസ്റ്റ് റസിഡൻസ് അസ്സോസിയേഷൻ ഓണാഘോഷവും പച്ചക്കറി വിതരണവും നടത്തി
തിരുവാതുക്കൽ: തിരുവാതുക്കൽ വെസ്റ്റ് റസിഡൻസ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടേയും കായിക മത്സരങ്ങളും കലാ പരിപാടികളും അസ്സോസിയേഷൻ കുടുംബാംഗങ്ങൾക്ക് ഓണാവശ്യത്തിനുള്ള പച്ചക്കറി വിതരണവും നടന്നു. പ്രസിഡന്റ് ഷാജി ജേക്കബിന്റെ അദ്ധ്യക്ഷതയിൽ...
Kottayam
കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി; ഓണത്തിന് മുൻപ് ജോലിയിൽ നിന്നും വിരമിക്കുന്നവരെ പൊന്നാടയണിയിച്ച് ആദരിച്ചു
കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ഓണത്തിന് മുന്നോടിയായി ജോലിയിൽ നിന്നും വിരമിക്കുന്ന ജീവനക്കാരെ പൊന്നാട അണിയിച്ച് ആദരിച്ചു. രാവിലെ മാവേലിയെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ സ്വീകരിച്ച് ആനയിച്ചു....
Kottayam
124 മത് കോട്ടയം മത്സര വള്ളംകളി ലോഗോ പ്രകാശനം ചെയ്തു
കോട്ടയം: കേരളത്തിലെ പുരാതന വള്ളംകളികളിൽ മുഖ്യ സ്ഥാനമുള്ള കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെ ലോഗോ പ്രകാശന കർമം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു. ഇത്തവണ 124 മത് വർഷമായിട്ടാണ് വള്ളംകളി...