Local

കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി; ഓണത്തിന് മുൻപ് ജോലിയിൽ നിന്നും വിരമിക്കുന്നവരെ പൊന്നാടയണിയിച്ച് ആദരിച്ചു

കോട്ടയം: റെയിൽവേ സ്‌റ്റേഷനിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. ഓണത്തിന് മുന്നോടിയായി ജോലിയിൽ നിന്നും വിരമിക്കുന്ന ജീവനക്കാരെ പൊന്നാട അണിയിച്ച് ആദരിച്ചു. രാവിലെ മാവേലിയെ ജീവനക്കാരുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ സ്വീകരിച്ച് ആനയിച്ചു....

124 മത് കോട്ടയം മത്സര വള്ളംകളി ലോഗോ പ്രകാശനം ചെയ്തു

കോട്ടയം: കേരളത്തിലെ പുരാതന വള്ളംകളികളിൽ മുഖ്യ സ്ഥാനമുള്ള കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെ ലോഗോ പ്രകാശന കർമം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ നിർവഹിച്ചു. ഇത്തവണ 124 മത് വർഷമായിട്ടാണ് വള്ളംകളി...

മറിയപ്പള്ളി മഹാത്മജി സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം സെപ്റ്റംബർ 13 ശനിയാഴ്ച; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും

മറിയപ്പള്ളി: പുനർനിർമ്മാണം പൂർത്തിയാകുന്ന മഹാത്മജി സ്മാരക ഗ്രന്ഥശാല സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ പരിപാടികളിൽ...

നിയന്ത്രണം വിട്ട കാർ സ്‌കൂട്ടറുകളിൽ ഇടിച്ച് അപകടം; വൈക്കത്ത് സ്‌കൂട്ടറിൽ മകൾക്കൊപ്പം സഞ്ചരിച്ച മാതാവ് മരിച്ചു; മരിച്ചത് ആറാട്ടുകുളങ്ങര സ്വദേശിയായ വയോധിക

വൈക്കം: നിയന്ത്രണം നഷ്ടമായ കാർ സ്‌കൂട്ടറുകളിൽ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. മകൾക്കൊപ്പം സഞ്ചരിച്ച വീട്ടമ്മയാണ് മരിച്ചത്. ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തിൽ ചന്ദ്രികാദേവി (72) ആണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന മകൾ സജികയും...

രാജലക്ഷ്മിക്ക് ഇത് പൊന്നോണം: സ്നേഹവീട് ഒരുക്കി നൽകി ദേവമാതാ കോളേജ്

കുറവിലങ്ങാട്: ദേവമാതാ കോളേജിലെ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയായിരുന്ന രാജലക്ഷ്മിക്ക് ഇത്തവണത്തെ ഓണം അക്ഷരാർത്ഥത്തിൽ പൊന്നോണമാണ്. കോളേജിലെ അധ്യാപകവിദ്യാർത്ഥി സമൂഹം എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ പണികഴിപ്പിച്ച പുതിയ ഭവനത്തിലാണ് ഇത്തവണ രാജലക്ഷ്മിയുടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics