Local

മഞ്ഞനിക്കര തീര്‍ഥാടനം : ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

തിരുവല്ല : മഞ്ഞനിക്കര തീര്‍ഥാടനത്തോട് അനുബന്ധിച്ച് വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിശ്ചയിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു. കോവിഡ് സാഹചര്യത്തില്‍ ജില്ല സി കാറ്റഗറിയിലായിരിക്കുകയാണ്. വരും...

എം.ജി.യൂണിവേഴ്സിറ്റിയെ കള്ളന്മാരുടെ താവളമാക്കി : തിരുവഞ്ചൂർ

അതിരമ്പുഴ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള സർവ്വകലാശാലയെ ഇടതു സർക്കാർ കള്ളന്മാരുടെ കേന്ദ്രമാക്കി മാറ്റിയെന്ന് തിരുവഞ്ചൂർ.ഇവിടെ ഇപ്പോൾ പഠനവും പഠിപ്പീരുമല്ല നടക്കുന്നത്  അഴിമതിയെങ്ങനെ നടത്താമെന്നതിനെകുറിച്ചുള്ള ഗവേഷണമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ജീവനക്കാരിയെ ബലിയാടാക്കി ഇപ്പോൾ...

കെ.എസ്.ഇ.ബിയുടെ പേരിൽ വട്ടിയൂർകാവ് എം.എൽ.എ വി.കെ പ്രശാന്തിനും തട്ടിപ്പ് സന്ദേശം; പണം നഷ്ടമാകാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കെഎസ്ഇബിയുടെ പേരിൽ നടക്കുന്ന വൻ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി വികെ പ്രശാന്ത് എംഎൽഎ. വൈദ്യുതി ബില്ല് അടയ്ക്കാത്തത് കൊണ്ട് കണക്ഷൻ വിച്ഛേദിക്കുമെന്ന് പറഞ്ഞുകൊണ്ട് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും തനിക്കും ഇത്തരമൊരു സന്ദേശം വന്നിരുന്നെന്ന്...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വാർഡിനു സമീപത്ത് തീ പിടുത്തം; തീ പടർന്നത് സിഗരറ്റ് കുറ്റിയിൽ നിന്നെന്ന് സംശയം

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിനു സമീപത്ത് തീ പിടുത്തം. ഇവിടെ കൂടിക്കിടന്ന ചപ്പു ചവറുകൾക്കാണ് തീ പിടിച്ചത്. ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. ചൊവ്വാഴ്ച...

എ.സി ഹാളിൽ രണ്ടു മണിക്കൂർ ഇരുന്നാൽ കൊവിഡ് പടർന്നു പിടിക്കും; തീയറ്ററുകൾ തുറക്കാനാവില്ലെന്ന നിലപാട് എടുത്ത് സർക്കാർ; ഹൈക്കോടതിയിൽ തീയറ്റർ വിരുദ്ധ നിലപാടുമായി സർക്കാർ

കൊച്ചി: എ.സി ഹാളിൽ രണ്ടു മണിക്കൂറിരുന്നാൽ കൊവിഡ് വ്യാപിക്കുമെന്ന നിലപാട് എടുത്ത സർക്കാർ തീയറ്ററുകൾ തുറക്കേണ്ടെന്നു ഹൈക്കോടതിയെ അറിയിച്ചു.എ സി ഹാളുകളിൽ രണ്ടുമണിക്കൂർ ഇരിക്കുന്നത് കോവിഡ് വ്യാപനം കൂട്ടുമെന്നും സർക്കാർ അറിയിച്ചു. തിയേറ്റർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics