Local

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണതയിലേക്ക് എത്തിയ്ക്കാൻ ആക്ഷന്‍ പ്ലാന്‍ രൂപീകരണം; കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍

പത്തനംതിട്ട:  ജില്ലയില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍, കരുതല്‍ ഡോസ് എന്നിവ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്നും വാക്സിനേഷന്‍ പൂര്‍ണതയില്‍ എത്തിക്കുന്നതിന് ജില്ലയില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി...

കോട്ടയം ജില്ലയിൽ ജനുവരി 25 ന് 85 കേന്ദ്രങ്ങളിൽ വാക്സിനേഷൻ

കോട്ടയം: ജില്ലയിൽ ജനുവരി 25 ന് 85 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്ന് ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. 10 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 75 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്സിൻ...

കോട്ടയം ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി വി.എൻ വാസവൻ പതാക ഉയർത്തും

കോട്ടയം : ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം ജനുവരി 26 ന് രാവിലെ ഒൻപതിന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവൻ ദേശീയ പതാക ഉയർത്തി അഭിവാദ്യം...

അൻപത് ശതമാനത്തിനു മുകളിൽ ജീവനക്കാർക്ക് കൊവിഡ്; കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസ് അടച്ചു; ഓഫിസ് അടച്ചത് രോഗബാധിതരുടെ എണ്ണം രണ്ടക്കത്തിലേയ്ക്ക് എത്തിയതോടെ

കുമരാനല്ലൂരിൽ നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻകോട്ടയം: അൻപത് ശതമാനത്തിനു മുകളിൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭയുടെ കുമാരനല്ലൂരിലെ സോണൽ ഓഫിസ് അടച്ചു. മൂന്നു ദിവസം കൊണ്ട് 11 ജീവനക്കാർക്കാണ് സോണൽ ഓഫിസിൽ കൊവിഡ്...

പാലരുവി പറ്റിച്ചിട്ടോടി..! ഏറ്റുമാനൂരിൽ ട്രെയിൻ കാത്തു നിന്ന യാത്രക്കാരെ പറ്റിച്ച് റെയിൽവേ; സ്റ്റോപ്പ് അനുവദിച്ചെന്ന വാർത്ത വിശ്വസിച്ച യാത്രക്കാർ മണ്ടന്മാരായി

ഏറ്റുമാനൂർ: പാലരുവി പറ്റിച്ചിട്ടോടിയതോടെ, റെയിൽവേ അധികൃതരുടെ വാക്ക് വിശ്വസിച്ച യാത്രക്കാർ വെട്ടിലായി. മണിക്കൂറുകളോളം ഏറ്റുമാനൂർ റെയിൽവേ സ്‌റ്റേഷനിൽ കാത്തു നിന്ന യാത്രക്കാരെ മണ്ടന്മാരാക്കിയാണ് പാലരുവി പറ്റിക്കലോട്ടം നടത്തിയത്. അതിരമ്പുഴതിരുനാളിനോട് അനുബന്ധിച്ച് പാലരുവിയ്ക്ക് ഏറ്റുമാനൂരിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics