Local

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം: 46 അംഗ ജില്ലാ കമ്മിറ്റി; ഒമ്പത് പേർ പുതുമുഖങ്ങൾ, അഞ്ച് വനിതകൾ

തിരുവനന്തപുരം: സിപി എം തിരുവനന്തപുരം ജില്ലാ സമ്മേളനം 46 അംഗ ജില്ലാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ്. പ്രമോഷ്, ഷിജുഖാൻ, വി അമ്പിളി, ശൈലജബീഗം,...

ആനാവൂർ നാഗപ്പൻ സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് നാഗപ്പൻ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി...

കള്ള്ഷാപ്പ് വ്യവസായം: പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ ലൈസൻസികൾക്ക് ഒപ്പം നിൽക്കും: മന്ത്രി വി.എൻ വാസവൻ

ഏറ്റുമാനൂർ: കള്ള് ഷാപ്പ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിനു ലൈസൻസികൾക്ക് ഒപ്പം സംസ്ഥാന സർക്കാർ നിലകൊള്ളുമെന്ന് മന്ത്രി വി.എൻ.വാസവൻ , കോട്ടയം ജില്ലാ കള്ള് ഷാപ്പ് ലൈസൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും...

കോട്ടയത്ത് ആയിരം കടന്നു കോവിഡ്: കോട്ടയം ജില്ലയിൽ 1377 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയിൽ 1377 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1375 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 18 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 305 പേർ രോഗമുക്തരായി. 4143 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 999 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ടയിലും, തിരുവല്ലയിലും ഇന്നു രോഗ ബാധിതർ കൂടുതൽ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 999 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 33പന്തളം 50പത്തനംതിട്ട 79തിരുവല്ല 73ആനിക്കാട് 5ആറന്മുള 36അരുവാപുലം 5അയിരൂര്‍ 31ചെന്നീര്‍ക്കര...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics