Local

ധീരജിന്റെ കൊലപാതകം ; ക്യാമ്പസുകളെ കലാപ ഭൂമിയാക്കാൻ അനുവദിക്കില്ല ; എസ് എഫ് ഐ ക്യാമ്പസ് ധർണ്ണ നാളെ

കോട്ടയം : ക്യാമ്പസുകളെ കലാപ ഭൂമിയാക്കാനുള്ള കെ എസ് യു - കോൺഗ്രസ് നീക്കൾക്കെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ നാളെ  ക്യാമ്പസ് ധർണ്ണ സംഘടിപ്പിക്കും. അതിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും പ്രതിഷേധ പരിപാടികൾ...

ഖാദി വസ്ത്രത്തിന്റെ പ്രചരണം വിപുലമാക്കണം : പി. ജയരാജൻ ജില്ലയിൽ ഖാദി ടവർ നിർമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി

കോട്ടയം : ഖാദി വസ്ത്രധാരണത്തെ ഒരു ദേശീയ വികാരമായി സമൂഹം കാണണമെന്നും പരിസ്ഥിതി സൗഹൃദ വസ്ത്രമെന്ന നിലയിൽ പ്രചരണം വിപുലമാക്കണമെന്നും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ.കേരള...

ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ സംഘർഷം : എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു

കൊച്ചി : ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജും ഹോസ്റ്റലും അടച്ചു. രണ്ടാഴ്ചത്തേക്കാണ് അടച്ചത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരാതികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാനും ഇന്നുചേര്‍ന്ന...

തിരുവല്ലയിൽ കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഓഫിസ് അടിച്ചു തകർത്തു: ഓഫിസ് അടിച്ച് തകർത്തത് എസ്.എഫ്.ഐ പ്രവർത്തകർ

തിരുവല്ല : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തു. പ്രകടനമായെത്തിയ സംഘം പൂട്ടു തകർത്ത് അകത്ത് കയറുകയായിരുന്നു. ഗാന്ധിച്ചിത്രം അടക്കം ഓഫിസിലുണ്ടായിരുന്ന കസേരകളും ഉപകരണങ്ങളും തകർത്തു. സമീപത്തെ കോളജുകളിലെ എസ്...

വനംവകുപ്പിന്റെ തന്ത്രം ഫലിച്ചില്ല; പാലക്കാട്ടെ കൂട്ടിൽ നിന്നും പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെയുമായി തള്ളപ്പുലി സ്ഥലം വിട്ടു; പുലിക്കുട്ടിയെ കൊണ്ടു പോയത് എങ്ങിനെ എന്ന് സിസിടിവി പരിശോധിച്ച് കണ്ടെത്തും

പാലക്കാട് ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് കണ്ടെത്തിയ പുള്ളിപ്പുലി കുഞ്ഞുങ്ങളെ തേടി അമ്മ പുലി എത്തി. പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ എടുത്ത ശേഷം തള്ളപ്പുലി കാട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. പുള്ളിപ്പുലി കുഞ്ഞുങ്ങളെ കാണാൻ അമ്മ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics