Local

ഹരിവരാസനം പുരസ്‌കാരം സംഗീത സംവിധായകൻ ആലപ്പി രംഗനാഥിന് 14ന് സമ്മാനിക്കും

ശബരിമല: ജനുവരി 14 ന് സന്നിധാനത്തെ പ്രധാന സ്റ്റേജിൽ നടക്കുന്ന സമ്മേളനത്തിൽ 2022 ലെ ഹരിവരാസനം പുരസ്‌കാരം സംഗീത സംവിധായകൻ  ആലപ്പി രംഗനാഥിന് സമ്മാനിക്കും.  പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ...

ക്ഷീര സഹകരണസംഘങ്ങളെ നയിക്കാൻ വനിതാ പങ്കാളിത്തം അനിവാര്യം ; മന്ത്രി വി.എൻ. വാസവൻ

കോട്ടയം : ക്ഷീരവികസന വകുപ്പിന് പുതിയ ദിശാബോധവും ഉണർവ്വും പകരുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.പാമ്പാടി ബ്ലോക്ക് ക്ഷീര കർഷക സംഗമവും ളാക്കാട്ടൂർ ക്ഷീര...

കാരിത്താസ് സ്പോർട്ട്സ് ഇഞ്ചുറി അഡ്വാൻസ്ഡ് & ആർത്രോസ്കോപ്പി സെന്റർ ; ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉദ്ഘാടനം ചെയ്തു

കോട്ടയം : കാരിത്താസ്  സ്പോർട്ട്സ് ഇഞ്ചുറി &  അഡ്വാൻസ്ഡ് ആർത്രോസ്കോപ്പി  സെന്റർ പ്രവർത്തനം  ആരംഭിച്ചു . യുവ  ക്രിക്കറ്റ്  താരം  സഞ്ജു  സാംസൺ    സെന്ററിൻ്റെ  പ്രവർത്തനോദ്ഘാടനം നിർവഹിച്ചു . കാരിത്താസ് ആശുപത്രിയുടെ...

നെൽകൃഷി – വിളനാശം ; ഉചിതമായ നഷ്ടപരിഹാരം നൽകണം ; ദേശീയ കർഷക ഫെഡറേഷൻ

കോട്ടയം : യഥാകാലം കൊയ്ത്തുയന്ത്രങ്ങളെത്താതെ വിളവെടുപ്പ് പ്രതിസന്ധിയിലായി ഭീമമായ നഷ്ടം നേരിട്ട നെൽ കർഷകർക്ക് സർക്കാരും കൃഷി വകുപ്പും ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് ദേശീയ കർഷക ഫെഡറേഷൻ പ്രസിഡണ്ട് ജോർജ് മുല്ലക്കര ആവശ്യപ്പെട്ടു....

ആർഐടി ചുവന്ന് തന്നെ ; പുതുപ്പള്ളി ആർഐടി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം

പുതുപ്പള്ളി : പാമ്പാടി ഗവണ്മെന്റ് ആർ ഐ ടി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്വല വിജയം. എല്ലാ ജനറൽ സീറ്റുകളിലും എസ് എഫ് ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. കോവിഡ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics