Local

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെക്കടത്തിയതിനു പിന്നിൽ അവയവ മാഫിയയോ! നവജാത ശിശുവിനെ കടത്താൻ ശ്രമിച്ചത് കൊച്ചിയിലെ അമൃത ആശുപത്രിയിലേയ്ക്ക്; വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്

ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽ റിപ്പോർട്ട് കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിനു പിന്നിൽ അവയവ മാഫിയയെന്നു സംശയം. കുട്ടിയെ തട്ടിയെടുത്ത തിരുവല്ല സ്വദേശി നീതു കൊച്ചിയിലെ അമൃത ആശുപത്രിയിലേയ്ക്കു...

ജില്ലയിൽ കളക്ടേഴ്‌സ്@ സ്‌കൂൾ പദ്ധതി രണ്ടാംഘട്ടത്തിനു തുടക്കമായി

കോട്ടയം : വിദ്യാർഥികളിൽ ശുചിത്വസംസ്‌കാരം രൂപപ്പെടുത്താനും മാലിന്യ സംസ്‌കരണ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കളക്ടേഴ്‌സ്@ സ്‌കൂൾ പദ്ധതിയുടെ  രണ്ടാംഘട്ടത്തിനു തുടക്കം.  നീണ്ടൂർ ഓണംതുരുത്ത് ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ജില്ലാ കളക്ടർ ഡോ. പി.ജെ....

ജില്ലയിൽ 15,329 കുട്ടികൾ കോവിഡ് വാക്സിൻ സ്വീകരിച്ചു ; ശനി, ഞായർ ദിവസങ്ങളിലും വാക്സിനേഷൻ സൗകര്യം

കോട്ടയം: ജില്ലയിൽ ഇന്ന് 7583 കുട്ടികൾകൂടി കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 15,329 ആയി. 15 മുതൽ 18 വയസുവരെയുള്ളവർക്ക് കോവാക്‌സിനാണ് നൽകുന്നത്. ശനി, ഞായർ...

എം ജി ചുവപ്പിച്ച് എസ്എഫ്ഐ ; സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം ; മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ

കോട്ടയം : എം ജി സർവ്വകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം.മുഴുവൻ സീറ്റുകളിലും എതിരില്ലാതെയാണ് എസ്എഫ്ഐ വിജയിച്ചത്. 18 സീറ്റുകളിൽ 18 ലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മത്സര...

ദേശീയ സമ്മതിദായക ദിനാചരണം 25 ന് ; ജില്ലയിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ

കോട്ടയം: തെരഞ്ഞെടുപ്പ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ദേശീയ സമ്മതിദായക ദിനമായ ജനുവരി 25 ന് ജില്ലാതല സമ്മതിദായക ദിനാചരണം സംഘടിപ്പിക്കും.സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കായി പോസ്റ്റർ ഡിസൈൻ, ഹ്രസ്വചിത്രം എന്നീ മത്സരങ്ങളും സംഘടിപ്പിക്കും. കോളജ് വിദ്യാർഥികൾക്കായി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics