ജില്ലയിൽ 15,329 കുട്ടികൾ കോവിഡ് വാക്സിൻ സ്വീകരിച്ചു ; ശനി, ഞായർ ദിവസങ്ങളിലും വാക്സിനേഷൻ സൗകര്യം

കോട്ടയം: ജില്ലയിൽ ഇന്ന് 7583 കുട്ടികൾകൂടി കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 15,329 ആയി. 15 മുതൽ 18 വയസുവരെയുള്ളവർക്ക് കോവാക്‌സിനാണ് നൽകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിലെ എല്ലാ പ്രാഥമിക-സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും കുട്ടികൾക്ക് വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Hot Topics

Related Articles