Local

കോട്ടയം പനച്ചിക്കാട് സഹകരണ ബാങ്കിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

കോട്ടയം : പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്കിൽ നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉത്ഘാടന കർമ്മം നിർവഹിച്ചു. ആദ്യ വിൽപന സർക്കിൾ...

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ : മനുഷ്യാവകാശ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പുതുപ്പള്ളി ഏരികമ്മറ്റിയുടെ നേതൃത്വത്തിൽ മനുഷ്യാവകാശ സംരക്ഷണ ദിനാചരണം നടന്നു. പരുത്തുംപാറയിൽ നടന്ന പരിപാടി സിപിഐഎം പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗ്ഗീസ് ഉദ്ഘാടനം...

വാക്സിനേഷനും നൂറിനടുത്ത് ; വീണ്ടും കേരളം നമ്പർ വൺ ; 96.87 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിക്കിടയിലും ആശ്വാസമായി വാക്സിനേഷൻ. സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് കൊവിഡ് വാക്‌സിനേഷന്‍ 70 ശതമാനം കഴിഞ്ഞതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 96.87...

തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും സ്വകാര്യ മേഖലയ്ക്ക് ! കോഴിക്കോട് വിമാനത്താവളവും വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോട് വിമാനത്താവളം കുടി വിൽപ്പനയ്ക്ക് വച്ച് കേന്ദ്ര സർക്കാർ. കോഴിക്കോട് ഉള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിംങ്ങാണ് പ്രഖ്യാപിച്ചത്. അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ...

ഗതാഗതമന്ത്രിയുടെ അദാലത്ത് ; മോട്ടോർ വാഹന വകുപ്പിൽ 718 പരാതികൾക്ക് പരിഹാരമായി

കോട്ടയം: മോട്ടോർ വാഹന വകുപ്പിൽ തീർപ്പാകാതെ കിടന്ന ഫയലുകൾ തീർപ്പാക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ കോട്ടയത്തു നടത്തിയ പ്രഥമ മോട്ടോർ വാഹന പരാതിപരിഹാര അദാലത്ത് 'വാഹനീയം 2021'ലൂടെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics