Local

പഴയിടം കോസ്സ്‌വേയിലൂടെയുള്ള ഗതാഗതം രണ്ടാഴ്ചത്തേക്ക് നിരോധിച്ചു

കോട്ടയം: ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പഴയിടം കോസ്വേയുടെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 13 /12 /2021 (തിങ്കളാഴ്ച) തീയതി മുതല്‍ പഴയിടം കോസ്വേയിലൂടെയുള്ള ഗതാഗതം രണ്ടാഴ്ചത്തേക്ക് പൂര്‍ണ്ണമായും നിരോധിച്ചു. പൊതുജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്ന് പൊതുമരാമത്ത്...

പത്തനംതിട്ടയില്‍ വനിതകള്‍ക്കുള്ള സംരംഭങ്ങള്‍ക്ക് സ്വയംതൊഴില്‍ ലോണ്‍ മേളയും വനിത വികസന കോര്‍പറേഷന്‍ ജില്ലാ ഓഫീസും; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: വനിത വികസന കോര്‍പറേഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 11ന് രാവിലെ 11 ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കോര്‍പറേഷന്റെ സേവനം കൂടുതല്‍...

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അദാലത്ത് തിരക്കില്‍; ചെങ്ങളത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ മണിക്കൂറുകളോളം കാത്ത് നിന്ന് പരീക്ഷാര്‍ത്ഥികള്‍; പരീക്ഷാര്‍ത്ഥികളെ എട്ട് വരപ്പിച്ച് എംവിഐമാര്‍

കോട്ടയം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അദാലത്ത് തിരക്കിലായതോടെ ഡ്രൈവിംഗ് ടെസ്റ്റിനായി പരീക്ഷാര്‍ത്ഥികള്‍ത്ത് കാത്ത് നില്‍ക്കേണ്ടി വന്നത് മണിക്കൂറുകളോളം. കോട്ടയം നഗരത്തില്‍ നടന്ന മോട്ടോര്‍വാഹന വകുപ്പ് അദാലത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരായ പരീക്ഷാര്‍ത്ഥികള്‍ ഇതിന്...

പൊതുവിദ്യാഭ്യാസവകുപ്പ് ബോധവത്കരണപരിപാടി നടത്തി

കോട്ടയം: ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗീക പീഡനം (തടയല്‍, നിരോധനം, പരിഹാരം) ആക്ട് 2013 നിലവിൽ വന്നതിൻ്റെ 8-ാം വാർഷികത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബോധവത്കരണം നടത്തി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ...

അത്യാഹിത വിഭാഗത്തിന്റെ വെഞ്ചരിപ്പ് 12 ന്

മണിമല: സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ നവീകരിച്ചഅത്യാഹിത വിഭാഗത്തിന്റെ വെഞ്ചരിപ്പ് കർമ്മവും ആശീർവാദവും ഡിസംബർ 12 ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ.തോമസ് തറയിൽ നിർവ്വഹിക്കും.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics