Local

പത്തനംതിട്ട ചുങ്കപ്പാറയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞുനിറുത്തി ഐ ആം ബാബറി എന്നെഴുതിയ ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍ സ്വമേധയാണ്...

പത്തനംതിട്ടയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ പത്തനംതിട്ട നഗരസഭാ പരിധിയില്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 11പന്തളം 6പത്തനംതിട്ട 21തിരുവല്ല 13ആനിക്കാട് 3ആറന്മുള 12അരുവാപുലം 1അയിരൂര്‍...

ജില്ലയില്‍ 453 പേര്‍ക്കു കോവിഡ്; 44 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 453 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 22 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 44 പേര്‍ രോഗമുക്തരായി. 4761 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 193...

34 തദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം

പത്തനംതിട്ട: ജില്ലാ ആസൂത്രണ സമിതി യോഗം 34 തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2021-22 വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്‍കി. നഗരസഭകളായ പത്തനംതിട്ട, അടൂര്‍, ബ്ലോക്ക് പഞ്ചായത്തിത്തുകളായ പന്തളം, റാന്നി, ഗ്രാമപഞ്ചായത്തുകളായ കുറ്റൂര്‍,...

മൃഗസംരക്ഷണ മേഖലയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്ക് ധനസഹായം; ജില്ലാ തല വിതരണോദ്ഘാടനം വ്യാഴാഴ്ച

മല്ലപ്പള്ളി : കഴിഞ്ഞ ഒക്ടോബര്‍ 16 മുതല്‍ 22 വരെ മൃഗസംരക്ഷണ മേഖലയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച കര്‍ഷകര്‍ക്കു നല്‍കുന്ന ധനസഹായത്തിന്റെ ആദ്യ ഘട്ട ജില്ലാ തല വിതരണോദ്ഘാടനം വ്യാഴാഴ്ച നടക്കും. വൈകുന്നേരം നാലിന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics