Local

പ്രച്ഛന്ന വേഷമത്സരത്തില്‍ ഒന്നാം സ്ഥാനം മൂലവട്ടം അമൃത ഹൈസ്‌കൂള്‍ വിദ്യാര്‍ഥി വേദിക് സൂര്യയ്ക്ക്; പിആര്‍ഡിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ നല്‍കി

കോട്ടയം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രച്ഛന്ന വേഷ മത്സരത്തില്‍ ഒന്നാം...

ഗതാഗതവകുപ്പ് മന്ത്രി പങ്കെടുക്കുന്ന മോട്ടോര്‍ വാഹന വകുപ്പ് അദാലത്ത് 10ന്

കോട്ടയം: മോട്ടോര്‍ വാഹന പരാതികള്‍ പരിഹരിക്കുന്നതിനായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ മോട്ടാര്‍ വാഹന വകുപ്പ് ഡിസംബര്‍ 10 ന് കോട്ടയം ജില്ലയില്‍ അദാലത്ത് സംഘടിപ്പിക്കും. കെ.പി.എസ്. മേനോന്‍ ഹാളില്‍ രാവിലെ...

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 40 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എരുമേലി ഏഴുകുംമണ്ണ് ഈട്ടിക്കൽ വീട്ടിൽ ജോൺ തോമസിനെയാണ് ശിക്ഷിച്ചത്. എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ്...

കോട്ടയം ജില്ലയിൽ 375 പേർക്കു കോവിഡ്; 564 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 375 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 564 പേർ രോഗമുക്തരായി. 4099 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 173 പുരുഷൻമാരും...

കോട്ടയം കൊല്ലാട് കെ.റെയിൽ സർവേ: പ്രതിഷേധവുമായി നാട്ടുകാർ; സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞു

കൊല്ലാട് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം: കൊല്ലാട് കെ റെയിൽ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ. കെ റെയിലിന് സർവേ നടത്തി കല്ലിടുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. കോട്ടയം കൊല്ലാട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics