Local

കോട്ടയം ജില്ലയിൽ 375 പേർക്കു കോവിഡ്; 564 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 375 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യപ്രവർത്തകരുമുൾപ്പെടുന്നു. 564 പേർ രോഗമുക്തരായി. 4099 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 173 പുരുഷൻമാരും...

കോട്ടയം കൊല്ലാട് കെ.റെയിൽ സർവേ: പ്രതിഷേധവുമായി നാട്ടുകാർ; സർവേയ്ക്ക് എത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞു

കൊല്ലാട് നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻ കോട്ടയം: കൊല്ലാട് കെ റെയിൽ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ. കെ റെയിലിന് സർവേ നടത്തി കല്ലിടുന്നതിനായി എത്തിയ ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞത്. കോട്ടയം കൊല്ലാട്...

സിഎംസിനെ വരച്ച ചിത്രകലാകാരന്മാർ : ചിത്ര പ്രദർശനം ആരംഭിച്ചു

കോട്ടയം : സിഎംഎസ് കോളേജിനെ വിഷയമാക്കി വിവിധ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ആരംഭിച്ചു. പബ്ലിക് ലൈബ്രറി ആർട് കല്ലേറിൽ ആണ്പ്രദർശനം. "ഹ്യൂസ് ഓഫ് ടൈം" എന്ന പേരിൽ ആണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.എല്ലാം...

എംസി റോഡില്‍ ഏറ്റുമാനൂര്‍ അടിച്ചിറയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയില്‍ കാറിടിച്ചു; പിന്നോട്ടുരുണ്ട കാര്‍ മറ്റൊരു കാറിലും തട്ടി; കാര്‍ ഡ്രൈവര്‍ ബോധരഹിതനായി വീണു; അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍

ഏറ്റൂമാനൂരില്‍ നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍ ഏറ്റുമാനൂര്‍: എംസി റോഡില്‍ ഏറ്റുമാനൂര്‍ അടിച്ചിറയില്‍ റോഡരികില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പിന്നോട്ടുരുണ്ട കാര്‍...

കാഞ്ഞക്കാരിയിലും മാഞ്ഞൂരിലും ഉപതിരഞ്ഞെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറുകളിൽ ശക്തമായ പോളിംങ്

കോട്ടയം: കാണക്കാരി ഗ്രാമപഞ്ചായത്തിലെ കളരിപ്പടി ( വാർഡ് 9), മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മാഞ്ഞൂർ സെൻട്രൽ (വാർഡ് 12) എന്നീ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ ആരംഭിച്ചു. രാവിലെ 9 വരെയുള്ള പോളിംഗ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics