Local

പോ​​ലീ​​സ് കസ്റ്റഡിയിൽ നി​​ന്ന് ഇ​​റ​​ങ്ങി​​യോ​​ടി പു​​ഴ​​യി​​ല്‍ ചാ​​ടി പ്ര​​തി മ​​രി​​ച്ച സം​​ഭ​​വം ; എ​​സ്‌ഐ ഉ​​ള്‍​​പ്പെടെ ര​​ണ്ടു പോലീസുകാർക്ക് സസ്പെ​​ന്‍​​ഷൻ

തൊ​​ടു​​പു​​ഴ: പോ​​ലീ​​സ് കസ്റ്റഡിയിൽ നി​​ന്ന് ഇ​​റ​​ങ്ങി​​യോ​​ടി പു​​ഴ​​യി​​ല്‍ ചാ​​ടി പ്ര​​തി മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ എ​​സ്‌ഐ ഉ​​ള്‍​​പ്പെടെ ര​​ണ്ടു പേ​​രെ സ​​സ്പെ​​ന്‍​​ഡ് ചെ​​യ്തു. എ​​സ്‌ഐ ഷാ​​ഹു​​ല്‍ ഹ​​മീ​​ദ്, ജി​​ഡി​​ ചാ​​ര്‍​​ജി​​ലു​​ണ്ടാ​​യി​​രു​​ന്ന നി​​ഷാ​​ദ് എ​​ന്നി​​വ​​രെ​​യാ​​ണ് എ​​റ​​ണാ​​കു​​ളം റേ​​ഞ്ച്...

ജവാദ് ചുഴലിക്കാറ്റ്; കോട്ടയം- പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമര്‍ദ്ദം ജവാദ് ചുഴലിക്കാറ്റായി മാറിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട്...

ഓട്ടോ ടാക്‌സി യൂണിയൻ സി.ഐ.ടി.യു പുതുപ്പള്ളി പഞ്ചായത്ത് കൺവൻഷൻ നടത്തി

പുതുപ്പള്ളി : ഓട്ടോ ടാക്‌സി യൂണിയൻ സിഐടിയു പുതുപ്പള്ളി പഞ്ചായത്ത് കൺവെൻഷൻ നടന്നു. കൺവൻഷൻ സിഐടിയു ഏരിയ സെക്രട്ടറി കെ എൻ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഷൈജു അധ്യക്ഷനായി സെക്രട്ടറി അശോകൻ...

അഖിലേന്ത്യാ മഹിളാ അസോസിയേഷൻ പനച്ചിക്കാട് മേഖലാ കൺവൻഷൻ ചേർന്നു

കോട്ടയം : അഖിലേന്ത്യാ മഹിളാ അസോസിയേഷൻ പനച്ചിക്കാട് മേഖലാ കൺവൻഷൻ ചേർന്നു . പനച്ചിക്കാട് സഹകരണ ബാങ്ക് ആഡീറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ മേഖലാ പ്രസിഡന്റ് സിലിയാ രഞ്ചൻ അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം കൃഷണകുമാരി...

വീട്ടിലേ ജാതിക്കാ പെറുക്കി വിറ്റാൽ മതി എനിക്ക് ജീവിക്കാൻ..! വെള്ളത്തിലേയ്ക്ക് കെ.എസ്.ആർ.ടി.സി ബസോടിച്ച ജയനാശാൻ ജീവിക്കാൻ വേണ്ടി ‘യാചിക്കുന്നു’; തന്നെ ജീവിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ജയനാശാന്റെ വീഡിയോയും സന്ദേശവും ഫെയ്‌സ്ബുക്കിൽ

മുണ്ടക്കയത്തു നിന്നുംജാഗ്രതാ ന്യൂസ് ലൈവ്പ്രത്യേക ലേഖകൻ കോട്ടയം: വീട്ടിലെ ജാതിക്കാ പെറുക്കിവിറ്റാൽ മതി എനിക്കു വെല്ലുവിളിക്കാനെന്നു മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും വെല്ലുവിളിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയനാശാൻ സോഷ്യൽ മീഡിയയിൽ സഹായത്തിനായി യാചിക്കുന്നു. കേസ് നടത്താനും, ജാമ്യത്തിൽ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics