Local

അടൂരില്‍ ബസില്‍ മോഷണം; നാടോടി സ്ത്രീ അറസ്റ്റില്‍

അടൂര്‍: സ്വകാര്യ ബസില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗ് കീറി പണം മോഷ്ടിച്ച നാടോടി സ്ത്രീയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മുരുകന്‍കോവില്‍ സ്വദേശി ഈശ്വരിയാണ് (46) അറസ്റ്റിലായത്. ഇന്നലെ രാവിലെ അടൂര്‍ ശാസ്താംകോട്ട...

ദേവിക സന്തോഷിന് മെഡിസിന്‍ ഡോക്യുമെന്റേഷനില്‍ ഒന്നാം റാങ്ക്

കോട്ടയം: മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും മെഡിസിന്‍ ഡോക്യുമെന്റേഷനില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ദേവിക സന്തോഷ്. ആര്‍പ്പുക്കര കുമരംകുന്ന് അശ്വതി ഭവനില്‍ സന്തോഷ് ഷൈനി ദമ്പതികളുടെ മൂത്ത മകളാണ്.

സഹകരണ ജനാധിപത്യവേദി ധർണ്ണ നടത്തി; സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ ഇടപെടലുകൾ ദുരുദ്ദേശപരം: നാട്ടകം സുരേഷ്

കോട്ടയം: സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെയും, റിസർവ് ബാങ്കിന്റെയും നടപടികൾക്കെതിരെ സഹകരണ ജനാധിപത്യ വേദി കോട്ടയം ജില്ലാ കമ്മിറ്റി ഹെഡ്‌പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്...

പോ​​ലീ​​സ് കസ്റ്റഡിയിൽ നി​​ന്ന് ഇ​​റ​​ങ്ങി​​യോ​​ടി പു​​ഴ​​യി​​ല്‍ ചാ​​ടി പ്ര​​തി മ​​രി​​ച്ച സം​​ഭ​​വം ; എ​​സ്‌ഐ ഉ​​ള്‍​​പ്പെടെ ര​​ണ്ടു പോലീസുകാർക്ക് സസ്പെ​​ന്‍​​ഷൻ

തൊ​​ടു​​പു​​ഴ: പോ​​ലീ​​സ് കസ്റ്റഡിയിൽ നി​​ന്ന് ഇ​​റ​​ങ്ങി​​യോ​​ടി പു​​ഴ​​യി​​ല്‍ ചാ​​ടി പ്ര​​തി മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ എ​​സ്‌ഐ ഉ​​ള്‍​​പ്പെടെ ര​​ണ്ടു പേ​​രെ സ​​സ്പെ​​ന്‍​​ഡ് ചെ​​യ്തു. എ​​സ്‌ഐ ഷാ​​ഹു​​ല്‍ ഹ​​മീ​​ദ്, ജി​​ഡി​​ ചാ​​ര്‍​​ജി​​ലു​​ണ്ടാ​​യി​​രു​​ന്ന നി​​ഷാ​​ദ് എ​​ന്നി​​വ​​രെ​​യാ​​ണ് എ​​റ​​ണാ​​കു​​ളം റേ​​ഞ്ച്...

ജവാദ് ചുഴലിക്കാറ്റ്; കോട്ടയം- പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമര്‍ദ്ദം ജവാദ് ചുഴലിക്കാറ്റായി മാറിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും വിവിധയിടങ്ങളില്‍ യെല്ലോ അലര്‍ട്ട്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics