കോട്ടയം: സംസ്ഥാനത്തെ ജീവനക്കാരുടെ സ്ഥലം മാറ്റം അടക്കമുള്ള നടപടികൾ 'പിരിവിന്റെ പേരിൽ' റവന്യു വകുപ്പിലെ സംഘടനയുടെ ഇടപെടലിനെ തുടർന്നു തടഞ്ഞു വച്ചതോടെ ജീവനക്കാർ അസ്വസ്ഥർ. കടുത്ത അതൃപ്തിയാണ് വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ...
കോട്ടയം : ജില്ലയിലെ വിവിധ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച്, വിജിലൻസ് ഉദ്യോഗസ്ഥനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി പിടിയിൽ. വില്ലേജ് ഓഫിസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി...
തിരുവനന്തപുരം: ആറന്മുളയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതോടൊപ്പം പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍ പുതിയ വനിതാ പോലീസ് സ്റ്റേഷന്‍...
കോട്ടയം: ജില്ലയില്‍ 209 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 434 പേര്‍ രോഗമുക്തരായി. 2770 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 86...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇതുവരെ ആകെ 264604 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.ഇന്ന് 162 പേര്‍ രോഗമുക്തരായി....