പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ 264265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ജില്ലയില്‍ ഇന്ന് 196 പേര്‍ രോഗമുക്തരായി. ആകെരോഗമുക്തരായവരുടെ എണ്ണം 261103ആണ്. പത്തനംതിട്ട ജില്ലക്കാരായ 922 പേര്‍...
തിരുവല്ല : ശ്രീവല്ലഭമഹാക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ മുന്നോടിയായുള്ള പന്തീരായിരം വഴിപാട് നടത്തി. പടറ്റിപ്പഴക്കുലകൾ തുകലശേരി മഹാദേവക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ ചൂളയിൽ നിക്ഷേപിച്ചു. ഇത് ഇന്ന് പുലർച്ച ചൂളയിൽനിന്നു പൊട്ടിച്ച് ആദ്യത്തെ കുല തുകലശ്ശേരി മഹാദേവനു...
കോട്ടയം: ജില്ലയില്‍ 314 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 314 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 260 പേര്‍ രോഗമുക്തരായി. 3168 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍...
ചോഴിയക്കാട് : കടവുകളെ മാലിന്യ മുക്തമാക്കി സൗന്ദര്യം വീണ്ടെടുക്കുവാൻ പദ്ധതി തയ്യാറാക്കി പനച്ചിക്കാട് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ചോഴിയക്കാട് കല്ലുങ്കൽ കടവിലെ റോഡിന്റെ ഇരുവശങ്ങളും കാട് വെട്ടിത്തെളിച്ച് മാലിന്യ മുക്തമാക്കി ചിറ വൃത്തിയാക്കിക്കഴിഞ്ഞു....
ജാഗ്രതാ ന്യൂസ്സ്‌പെഷ്യൽകൊല്ലം: കട്ടപോത്തിനെ ചുട്ടടിച്ച യുട്യൂബ് വ്‌ളോഗർ ഹംഗറി ക്യാപ്റ്റനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ.! ക്യാപ്റ്റന്റെ യു ട്യൂബ് ചാനൽ ' ആരാധകരുടെ' കമന്റിൽ നിറഞ്ഞു. രസകരമായ കമന്റുമായി യുട്യുബിൽ ആരാധകർ...