കോട്ടയം : അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടഞ്ഞ വീട്ടുകാരുമായി വഴക്കിട്ട പതിനഞ്ചുകാരൻ തുങ്ങി മരിച്ചു. കൊക്കയാർ നാരകം പുഴ ആരിഫ് മകൻ റസൽ മുഹമ്മദാ (15 )ണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്....
ജോഹന്നസ്ബര്‍ഗ്:ആഫ്രിക്കയിൽ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രകൾ നിരോധിക്കാൻ നിർദ്ദേശം നൽകി. ജർമനി, ഇറ്റലി, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ വകഭേദത്തിന്റെ വ്യാപനം തടയാന്‍...
കോട്ടയം : ശബരിമലയുമായി ബന്ധപ്പെട്ട ആചാരങ്ങളും, അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് "ശബരിമല ആചാര സംരക്ഷണസമിതി " പ്രതിഷേധമാർച്ചും,ധർണ്ണയും നടത്തി.
ഭക്തർക്ക് കാനനപാത തുറന്നുകൊടുക്കുക, പമ്പാ സ്നാനം അനുവദിക്കുക, ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനങ്ങൾ അടിയന്തിരമായി...
ഏറ്റുമാനൂർ :നഗരസഭയിലെ വാർഡുകളിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കാത്തതും , വഴിവിളക്കുകൾ തെളിയിക്കാത്തതും ഭരണ സമതിയുടെ കെടുകാര്യസ്ഥതയാണ് എന്നാരോപിച്ച് എൽഡിഎഫ് ഏറ്റുമാനൂർ മുൻസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
സിപിഎം...
കോട്ടയം : നഗര മധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ , യുവ മാധ്യമ പ്രവർത്തകന് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം ഉണ്ടായി 24 മണിക്കൂർ കഴിഞ്ഞിട്ടും നടപടിയായില്ല. സംഭവത്തിൽ ജില്ലാ...