തിരുവനന്തപുരം: കേരളത്തിൽ 5023 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 825, കോഴിക്കോട് 574, തിരുവനന്തപുരം 574, കോട്ടയം 437, കൊല്ലം 364, മലപ്പുറം 342, തൃശൂർ 337, ഇടുക്കി 299, ആലപ്പുഴ 282,...
കോട്ടയം: ജില്ലയിൽ ഫെബ്രുവരി 24 വ്യാഴാഴ്ച 66 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 13 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും...
കോട്ടയം: താഴത്തങ്ങാടി അറുത്തൂട്ടി കവലയിൽ വാഹനാപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കാറിനു പിന്നിലിടിച്ചു. കാറിന്റെ പിൻഭാഗം പൂർണമായും തകർന്നെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
ഇല്ലിക്കൽ നിന്നും കോട്ടയം...
കോട്ടയം: ജില്ലയിൽ 437 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 436 പേർക്കുംം സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1286 പേർ രോഗമുക്തരായി. 4697 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ...