കോട്ടയം: സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബി.ജെ.പി ജില്ലയിലെ മണ്ഡലങ്ങള്‍ ഇരട്ടിയാക്കി.ഇനി 9ന് പകരം 18 മണ്ഡലങ്ങളുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അറിയിച്ചു.
മുന്‍പുണ്ടായിരുന്ന ഓരോ മണ്ഡലങ്ങളേയും രണ്ടായി വിഭജിച്ചാണ് 18 മണ്ഡലങ്ങൾ...
കോട്ടയം : ജനമൈത്രി സാംസ്കാരിക സമിതി സംസ്ഥാന കമ്മറ്റിയുടെ സംസ്ഥാന കൺവൻഷൻ നടന്നു.കൺവൻഷൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു.നാടിനും സമൂഹത്തിനും നന്മ വളർത്താൻ ജനമൈത്രി സാംസ്കാരിക സമിതി...
കിടങ്ങൂർ: ഏറ്റുമാനൂർ പാലാ റോഡിൽ വീണ്ടും അപകടം. ബൈക്കിൽ യാത്ര ചെയ്ത രണ്ടു പേർ മരിച്ചതിനു പിന്നാലെ കിടങ്ങൂരിലാണ് ബൈക്ക് അപകടം ഉണ്ടായത്. അപകടത്തിൽ മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ ദാരുണമായി മരിച്ചു....
പമ്പ: ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായിദേവസ്വം മന്ത്രി പമ്പയിലെത്തും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്ന് ഉച്ചയ്ക്ക് ശേഷം എരുമേലി, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങൾ സന്ദർശിച്ച് ശബരിമല തീർഥാടന പുരോഗതി വിലയിരുത്തും.
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർക്ക് നേരെ അക്രമം. തിരുമലയില്‍ രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി പോലീസില്‍ പരാതി.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ സെക്രട്ടറി...