Local

ചരിത്രം കുറിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾ മാറ്റ ശസ്ത്രക്രിയ; ശസ്ത്രക്രിയക്ക് വേണ്ടത് 18 മണിക്കൂറിലേറെ; ശസ്ത്രക്രിയക്കു വിധേയനായ വ്യക്തിയുടെ ബന്ധുക്കളെ കണ്ട് ആരോഗ്യ മന്ത്രി വീണാ ജോർജ്

കോട്ടയം : മെഡിക്കൽ കോളേജിൽ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയ പുരോഗമിക്കുന്നു. ഇന്നലെ രാവിലെ 6 ന് ആരംഭിച്ച ശസ്ത്രക്രീയ രാത്രി വൈകിയും തുടരുകയാണ്.വളരെ സങ്കീർണ്ണമായ ഈ ശസ്ത്രക്രീയപൂർത്തിയാകുമ്പോഴേയ്ക്കും 18 മണിക്കൂർ പിന്നിട്ട്...

കോട്ടയം ഈരയിൽക്കടവ് ബൈപ്പാസിൽ മുപ്പായിപ്പാടം റോഡിനു സമീപം തീ പിടുത്തം; തീ പിടിച്ചത് കൂട്ടിയിട്ട മാലിന്യങ്ങൾക്ക്; രാത്രിയിൽ മാലിന്യം തള്ളുന്നവർ പ്രദേശത്തെയാകെ തകർക്കുന്നു; മരത്തിനും തീപിടിച്ചതായി നാട്ടുകാർ

കോടിമതയിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: ഈരയിൽക്കടവ് ബൈപ്പാസിൽ മുപ്പായിപ്പാടം റോഡിൽ മാലിന്യങ്ങൾക്ക് തീ പിടിച്ചു. റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. തീ ആളിപ്പടർന്ന് മരത്തിലേയ്ക്കും എത്തിയത് ആശങ്ക പടർത്തി. അഗ്നിരക്ഷാ സേനാ...

വാകത്താനം പഞ്ചായത്തിൽ ‘വഴിയിടം’ വിശ്രമ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടന്നു

കോട്ടയം : വാകത്താനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക്‌ പദ്ധതിയുടെഭാഗമായുള്ള "വഴിയിടം" വിശ്രമ കേന്ദ്രംത്തിന്റെ ശിലാസ്ഥാപനം മാടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. എൻ. രാജു നിർവ്വഹിച്ചു.കോഫി ഷോപ്പ്, വിശ്രമകേന്ദ്രം,...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ്; 13 മരണം സ്ഥിരീകരിച്ചു; 2554 പേര്‍ക്ക് രോഗമുക്തി

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 330 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്. ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 17പന്തളം 8പത്തനംതിട്ട 17തിരുവല്ല 40ആനിക്കാട് 2ആറന്മുള 9അരുവാപുലം...

കോട്ടയം ജില്ലയിൽ 743 പേർക്കു കോവിഡ്; 2694 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 743 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 10 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 2694 പേർ രോഗമുക്തരായി. 4156 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 316...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.