Local

വ്യാപാര ലൈസൻസ് പുതുക്കൽ: വ്യാപാരികളെ വട്ടം കറക്കി കരുനാഗപ്പള്ളി നഗരസഭ

ജനപ്രതിനിധികളും ജീവനക്കാരും ഗാഢനിദ്രയിൽ കൊല്ലം: വ്യാപാര സ്‌ഥാപനങ്ങളുടെ ലൈസൻസ് ഓൺലൈൻ വഴി പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിവർഷം കോടികൾ നികുതിയായി നൽകുന്ന വ്യാപാരികളെ കരുനാഗപ്പള്ളി നഗരസഭ വട്ടം കറക്കുന്നു. വ്യാപാര ലൈസൻസ് പുതുക്കണമെങ്കിൽ കഴിഞ്ഞവർഷം വരെയും അവിടെയെത്തി...

തൃശൂരിൽ ട്രെയിൻ പാളം തെറ്റൽ : ട്രെയിൻ ഗതാഗതം താളം തെറ്റി; കൂടുതൽ സർവീസ് ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി

തൃശൂർ: പു​തു​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ച​ര​ക്ക് ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​തം താറുമാറായി. വേ​ണാ​ട് എ​ക്‌​സ്പ്ര​സും മൂ​ന്ന് പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ളും റ​ദ്ദാ​ക്കി. നി​ല​മ്പൂ​ര്‍- കോ​ട്ട​യം, എ​റ​ണാ​കു​ളം- ഗു​രു​വാ​യൂ​ര്‍, എ​റ​ണാ​കു​ളം- പാ​ല​ക്കാ​ട്...

സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1141; രോഗമുക്തി നേടിയവര്‍ 43,087 : കഴിഞ്ഞ 24 മണിക്കൂറിനിടെ 80,089 സാമ്പിളുകള്‍ പരിശോധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785,...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 785 പേര്‍ക്ക് കോവിഡ്;1981 പേര്‍ രോഗമുക്തർ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 785 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 17പന്തളം 19പത്തനംതിട്ട 53തിരുവല്ല 63ആനിക്കാട് 5ആറന്മുള 30അരുവാപുലം 7അയിരൂര്‍...

കോട്ടയം ജില്ലയില്‍ 1502 പേര്‍ക്കു കോവിഡ്; 4135 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 1502 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതില്‍ 18 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 4135 പേര്‍ രോഗമുക്തരായി. 6834 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 635...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.