Local

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ്; 2533 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്: ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം: അടൂര്‍ 32പന്തളം 13പത്തനംതിട്ട 81തിരുവല്ല 51ആനിക്കാട് 10ആറന്മുള 38അരുവാപുലം 16അയിരൂര്‍...

കോട്ടയം ജില്ലയില്‍ 1749 പേര്‍ക്കു കോവിഡ്; 3837 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 1749 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1743 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 23 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേര്‍ രോഗബാധിതരായി. 3837...

കോട്ടയം ഈരയിൽക്കടവ് ബൈപ്പാസിലെ പാടശേഖരം നികത്തൽ; മണ്ണിട്ട് പാടം നികത്തുന്നത് അനുമതിയോടെയെന്ന് അധികൃതർ; നാലുവശവും പാടത്താൽ ചുറ്റപ്പെട്ട സ്ഥലത്തിനു മാത്രം നികത്താൻ അനുവാദം ലഭിച്ചത് എങ്ങിനെയെന്ന് അന്തം വിട്ട് നാട്ടുകാർ

കോട്ടയം: നാലുവശവും പാടത്താൽ ചുറ്റപ്പെട്ട കോട്ടയം നഗരസഭ പരിധിയിലെ ഈരയിൽക്കടവ് ബൈപ്പാസിലെ പാടശേഖരം നികത്തുന്നത് അനുമതിയോടെയെന്ന് വില്ലജ് ഓഫിസ് അധികൃതർ. വെള്ളവും ചെളിയും പുല്ലും നിറഞ്ഞു കിടക്കുന്ന ഈ പാടശേഖരം രേഖകളിൽ പുരയിടമാണ്...

മെഡിക്കൽ കോളേജിൽ പുതിയ തസ്തിക : എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യം

കൊച്ചി : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽഡയാലിസിസ് വിഭാഗത്തിൽലാബ് അസിസ്റ്റന്റുമാരുടെപുതിയ തസ്തിക  സൃഷ്ടിച്ച എൽ.ഡി.എഫ് സർക്കാരിന്അഭിവാദ്യങ്ങൾ അർപ്പിച്ച്  കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ ആഹ്ലാദ പ്രകടനം...

ജനറല്‍ ആശുപത്രി – പുത്തന്‍പള്ളിക്കുന്ന് ലിങ്ക്‌റോഡ് വീതികൂട്ടി നവീകരിക്കണം: ഐ.എന്‍.റ്റി.യു.സി

പാലാ: പാലാ ജനറല്‍ ആശുപത്രി - പുത്തന്‍പള്ളിക്കുന്ന് ലിങ്ക് റോഡ് വീതികൂട്ടി അടിയന്തിരമായി നവീകരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഐ.എന്‍.റ്റി.യു.സി. പാലാ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് ജന.സെക്രട്ടറിയും ഐ.എന്‍.റ്റി.യു.സി....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.