നീണ്ടൂർ : ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപെടുത്തി നീണ്ടൂർ പഞ്ചായത്തിൽ കൈപ്പുഴ ശാസ്താവ് -തറയിൽ റോഡിന്റെ പുനരുദ്ധാരണത്തിനനുവദിച്ച പത്തു ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ...
കോട്ടയം: ഡ്രൈവർ ഉറങ്ങിപോയതിനെ തുടർന്നു പാലായിൽ നിയന്ത്രണം വിട്ട കാർ ബുള്ളറ്റിലും, റോഡരികിൽ നിർത്തിയിട്ടിരുന്ന പാൽവാനിലും ഇടിച്ചു. അപകടത്തിൽ റോഡരികിൽ നിന്ന കാൽനടയാത്രക്കാരായ യുവതികൾ അടക്കം അഞ്ചു പേർക്കു പരിക്കേറ്റു. കാർ ഓടിച്ചിരുന്ന...
മല്ലപ്പള്ളി : കോട്ടാങ്ങല്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് വട്ടക്കാവില്‍15 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാകുന്നു. കാട്ടിക്കാവ്, വട്ടക്കാവ് റോഡില്‍ കൊറ്റനാട് പഞ്ചായത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശവാസികള്‍ക്കാണ് ഈ ദുര്‍ഗതി. ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ...
തിരുവല്ല : അര്‍ബുദ ചികിത്സയിലെ നൂതന ചികിത്സാരീതിയായ ഇന്റര്‍വെന്‍ഷണല്‍ ഓങ്കോളജി സേവനം ബിലീവേഴ്‌സ് ആശുപത്രിയില്‍ ആരംഭിച്ചു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4 ന് നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോര്‍ജാണ്...