Local

ശിശുദിനാഘോഷം: കുട്ടികൾക്കായി മത്സരങ്ങൾ

തിരുവല്ല: ജില്ലാതല ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ബ്ലോക്ക്/ മുനിസിപ്പൽതലം മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച എൽപി, യുപി കുട്ടികളെ പങ്കെടുപ്പിച്ച് മലയാളം പ്രസംഗ മത്സരവും ജില്ലാതലത്തിൽ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി തലങ്ങളിൽ...

അർഹതയുള്ളവർക്ക് ബാങ്ക് വായ്പ ഉറപ്പാക്കണം: ആന്റോ ആന്റണി എംപി

തിരുവല്ല: വിദ്യാഭ്യാസ, കാർഷിക വായ്പകൾ ഉൾപ്പെടെ എല്ലാ ലോണുകളും അർഹരായ എല്ലാവർക്കും നിബന്ധനകൾക്ക് വിധേയമായി ഉറപ്പാക്കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ഓൺലൈനായി ചേർന്ന ജില്ലാ ബാങ്കിംഗ് അവലോകന സമിതിയുടെ 2021-22 സാമ്പത്തിക...

മഹാത്മാഗാന്ധി സർവകലാശാലയിലെ സമരം; ജില്ലാ കളക്ടർ യോഗം വിളിച്ചു

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ വിദ്യാർഥിനി നടത്തുന്ന നിരാഹാര സമരം തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ യോഗം വിളിച്ചു. സമരം നടത്തുന്ന വിദ്യാർഥിനിയെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. നിരാഹാരസമരത്തിലായതിനാൽ പങ്കെടുക്കാൻ...

തിരുവാറ്റ-കല്ലുമട റോഡിന്റെ നവീകരണം തുടങ്ങി ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ തിരുവാറ്റ- കല്ലുമട റോഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം അയ്മനം മരിയാത്തുരുത്ത് എൻ.എസ്.എസ്. കരയോഗ മന്ദിരത്തിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. നാലു കോടി...

കോട്ടയം ജനറൽ ആശുപത്രിയിൽ രണ്ടാംഘട്ട ഒ.പി. നവീകരണത്തിനു തുടക്കം

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ആർദ്രം പദ്ധതിയിൽ രണ്ടാംഘട്ട ഒ.പി. നവീകരണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 1.30 കോടി രൂപയുടെ നവീകരണ-നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics