Local
General News
അന്ന് ദൈവദൂതനെപ്പോലെ അവതരിച്ചു. അനുഭവക്കുറിപ്പിലൂടെ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ
ചിത്രം : പരിശുദ്ധ കാതോലിക്കാ ബാവായ്ക്കൊപ്പം മമ്മൂട്ടി ( ഫയൽ ചിത്രം)കോട്ടയം : മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്...
General News
വാതിലടഞ്ഞ് പുരുഷൻമാർ, തിരക്കോട് തിരക്കിൽ കോട്ടയം മുതൽ ലേഡീസ് കോച്ചിലും രക്ഷയില്ലാതെ സ്ത്രീകൾ
കോട്ടയം : രാവിലെ എറണാകുളം ഭാഗത്തേയ്ക്ക് തിരക്ക് നിയന്ത്രണാതീതമാകുന്ന കോട്ടയം മുതൽ ലേഡീസ് കോച്ചിൽ പുരഷൻമാരുടെ കടന്നുകയറ്റം പതിവാകുന്നെന്ന് വ്യാപക പരാതികൾ ഉയരുന്നു. ലേഡീസ് കോച്ചുകളിലേയ്ക്ക് പ്രവേശനം പോലും തടഞ്ഞുകൊണ്ട് ഡോർ അടഞ്ഞു...
General News
കേരള കോൺഗ്രസ് നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാരം സെപ്റ്റംബർ 10 ബുധനാഴ്ച : ഒരാഴ്ച പൊതുപരിപാടികളെല്ലാം റദ്ദ് ചെയ്ത് കേരള കോൺഗ്രസ് : ഒരാഴ്ച ഔദ്യോഗിക ദുഖാചരണം
കോട്ടയം:കേരള കോൺഗ്രസ് നേതാവും പാർട്ടിയുടെ സംസ്ഥാന ഉന്നത അധികാര സമിതി അംഗവുമായ അഡ്വ.പ്രിൻസ് ലൂക്കോസ് ഒറ്റത്തൈയിൽ അന്തരിച്ചു. 52 വയസ്സായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കുടുംബസമേതം ട്രെയിനിൽ മടക്കയാത്രയിൽ തെങ്കാശിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ്...
Kottayam
ശ്രീനാരായണ പ്രവർത്തക സഹകരണ കൂട്ടായ്മ ചതയദിനാഘോഷം നടത്തി
കോട്ടയം: ശ്രീനാരായണ പ്രവർത്തക സഹകരണ കൂട്ടായ്മ ചതയദിനാഘോഷം നടത്തി. കുട്ടികളുടെ ലൈബ്രറിയിലെ രാഗം ഹാളിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. കോട്ടയം നഗരസഭ വൈസ് ചെയർമാനും എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ബി.ഗോപകുമാർ പരിപാടികൾ ഉദ്ഘാടനം...
Kottayam
വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരിക്ക്
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ രണ്ട് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവിത്താനം സ്വദേശി ഷിബു മാത്യുവിന് ( 47 ) പരുക്കേറ്റു....