Obit
Obit
മണർകാട് നടുവിലേടം കണിയാംപറമ്പിലായ കോട്ടച്ചേരിൽ അന്നമ്മ ഗോമസ്
മണർകാട് നടുവിലേടം കണിയാംപറമ്പിലായ കോട്ടച്ചേരിൽ അന്നമ്മ ഗോമസ് (75) നിര്യാതയായി. ഭൗതിക ശരീരം നാളെ മാർച്ച് 31 തിങ്കളാഴ്ച രാവിലെ എട്ട് മണിയ്ക്കു ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്ക്കാരം രണ്ടിന് വസതിയിലെ ശുശ്രുഷ യ്ക്ക്...
Obit
മണർകാട് വാവത്തിൽ ബിന്ദു സുരേഷ്
മണർകാട് വാവത്തിൽ ബിന്ദു സുരേഷ് (47) നിര്യാതയായി. പരേത തമ്പാലക്കാട് പ്ലാത്തോട്ടം കുടുംബാംഗമാണ്. ഭർത്താവ്: കെ.വി സുരേഷ്. മക്കൾ: ആദിത്യ സുരേഷ് (ഹോളി ഫാമിലി ഹയർസെക്കൻഡറി സ്‌കൂൾ , കഞ്ഞിക്കുഴി). കരുൺ സുരേഷ്...
Obit
പരിപ്പ് പാറയിൽ ഗോപിനാഥൻ നായർ
പരിപ്പ് പാറയിൽ ഗോപിനാഥൻ നായർ നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 31 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ശേഷം വീട്ടുവളപ്പിൽ.മക്കൾ: ഡോ. ഹേമലത. ജിവിനോദ് കുമാർ.
Obit
ഏറ്റുമാനൂർ പുഞ്ചായിൽ ദേവസ്യാ ജോസഫ് (അപ്പച്ചൻ)
ഏറ്റുമാനൂർ പുഞ്ചായിൽ ദേവസ്യാ ജോസഫ് (അപ്പച്ചൻ - 75) നിര്യാതനായി. (വാർഡ് 19, സെന്റ് പീറ്റേഴ്സ് കൂട്ടായ്മ) മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് മാർച്ച് 30 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.00ന് ഭവനത്തിൽ ആരംഭിച്ച് ക്രിസ്തുരാജ്...
Obit
നാട്ടകം കാക്കൂർ വടക്കത്തു വിശ്വനാഥൻ വി
നാട്ടകം കാക്കൂർ വടക്കത്തു വിശ്വനാഥൻ വി,(റിട്ട കെ എസ് ആർ ടി സി - 76) നിര്യാതനായി, സംസ്ക്കാരം ഇന്ന് മാർച്ച് 29 ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മറിയപ്പള്ളി എസ് എൻ...