Obit

തലയോലപറമ്പ് പാലാംകടവ് ഷൈൻ ഭവനിൽ പ്രഭ

തലയോലപറമ്പ് പാലാംകടവ് ഷൈൻ ഭവനിൽ പ്രഭ (62 )നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് : പരേതനായ തിലകൻ. മക്കൾ: ടി.ഷൈൻ, ടി .ടിൻ്റു. മരുമക്കൾ :ഗീതു ,പരേതനായ റെജിമോൻ

നാലുന്നാക്കൽ പടിഞ്ഞാറേവീട്ടിൽ പി.സി ഏബ്രഹാം (കുഞ്ഞവറാച്ചൻ)

നാലുന്നാക്കൽ പടിഞ്ഞാറേവീട്ടിൽ പി.സി ഏബ്രഹാം (കുഞ്ഞവറാച്ചൻ - 80) നിര്യാതനായി. ഭൗ‌തീകശരീരം ഒക്ടോബർ 22 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് സംസ്കാരം ഉച്ച കഴിഞ്ഞ് 2:00 മണിക്കു ഭവനത്തിലെ...

പൊൻപള്ളി വെള്ളാപ്പള്ളി അടയ്ക്കാക്കുളത്തിൽ ഏ പി ചെറിയാൻ (കുഞ്ഞച്ചൻ)

പൊൻപള്ളി വെള്ളാപ്പള്ളി അടയ്ക്കാക്കുളത്തിൽ ഏ പി ചെറിയാൻ (കുഞ്ഞച്ചൻ , ഭിലായി സ്റ്റീൽ പ്ലാൻ്റ് റിട്ട.ഉദ്യോഗസ്ഥൻ - 90 ) നിര്യാതനായി.മൃതദേഹം ഇന്ന് ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വസതിയിൽ...

സംക്രാന്തി ചിലമ്പിട്ടശേരിൽ സി.വി. മത്തായി ( മത്തച്ചൻ)

സംക്രാന്തി ചിലമ്പിട്ടശേരിൽ സി.വി. മത്തായി ( മത്തച്ചൻ - 74 ) നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ ( മോളി ചെമ്പകശേരിൽ പാറമ്പുഴ ). സംസ്‌കാരം ഇന്ന് ഒക്‌ടോബർ 19 ഞായറാഴ്ച ഉച്ചകഴിഞ്ഞ്...

പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് മുൻ അംഗം രാജമ്മ രവീന്ദ്രൻ

പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്ന സായിപ്പു കവല മീഞ്ചിറക്കരോട്ട് രാജമ്മ രവീന്ദ്രൻ (71)അന്തരിച്ചു . പള്ളം കുളക്കരോട്ട് കുടുംബാംഗമാണ് . ഭർത്താവ്: എം രവീന്ദ്രൻ . മക്കൾ: റിന്റു മോനിഷ് , ചിക്കു...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics