Obit

വൈക്കം ചെമ്മനത്തുകര കടമ്പറയിൽ കെ.രാജു

വൈക്കം ചെമ്മനത്തുകര കടമ്പറയിൽ കെ.രാജു (64)നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 22 ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് വീട്ടുവളപ്പിൽ.ഭാര്യ: കെ.എൻ.ജലജ ഭരണങ്ങാനം കല്ലോട്ട് കുടുംബാംഗം.മക്കൾ:ദേവിക,ഗോകുൽകൃഷ്ണൻ. മരുമകൻ: ഗോകുൽ ആർ.നായർ ( മാവേലിക്കര )

വൈക്കം ഏനാദി മാളികേക്കൽ ത്രിവിക്രമമേനോൻ

വൈക്കം ഏനാദി മാളികേക്കൽ ത്രിവിക്രമമേനോൻ, (81) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 22 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടു വളപ്പിൽ.

കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര പന്നിശേരി കിഴക്ക് മഞ്ഞിപ്പുഴ തറയിൽ രാധമ്മ

കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര പന്നിശേരി കിഴക്ക് മഞ്ഞിപ്പുഴ തറയിൽ രാധമ്മ (71) നിര്യാതയായി.സംസ്ക്കാരം നടത്തി. ഭർത്താവ്: പരേതനായ മഞ്ഞിപ്പുഴ രാമചന്ദ്രൻപിള്ള. മക്കൾ: രാജി , രാജൻ (കോൺക്രീറ്റ് തട്ടടി വർക്ക്). മരുമകൻ: സുനിൽകുമാർസഞ്ചയനം ഒക്ടോബർ...

താഴത്തങ്ങാടി ആലുംമൂട് ചക്രപ്പുരയിൽ അബ്ദുൽ ഖാദർ

താഴത്തങ്ങാടി ആലുംമൂട് ചക്രപ്പുരയിൽ അബ്ദുൽ ഖാദർ (83) നിര്യാതനായി. ഭാര്യ : പരേതയായ ഖദീജമക്കൾ: സക്കീർ ഹുസൈൻ (എം ആർ എഫ് വടവാ തൂർ)മുഹമ്മദ്‌ സാലി,( മിസ്റ്റർ വാഷ് കാർ വാഷ് ,...

കട്ടക്കയം പ്ലാശനാൽ തങ്കമ്മ ജോസഫ്

കട്ടക്കയം പ്ലാശനാൽ തങ്കമ്മ ജോസഫ് (87) നിര്യാതനായി. സെന്റ് ജ്യൂഡ് കൊച്ചേട്ടന്റെ മാതാവാണ്. സംസ്‌കാരം ഒക്ടോബർ 22 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. ഭൗതിക...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics