കിറ്റ്‌സില്‍  എം.ബി.എ. പ്രവേശനം അപേക്ഷ ക്ഷണിച്ചു 

കോട്ടയം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സില്‍ എം.ബി.എ. (ട്രാവല്‍ ആന്‍ഡ് ടൂറിസം) ബാച്ചിലേക്കു സംവരണ വിഭാഗമുള്‍പ്പെടെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ഡിഗ്രിയും കെ മാറ്റ്/സി മാറ്റ്/ക്യാറ്റ് യോഗ്യതയും ഉള്ളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും https://www.kittsedu.org/apply-for-mba/എന്ന ലിങ്ക് വഴി അപേക്ഷിച്ച് ജൂണ്‍ 26,27 തീയതികളില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ www.kittsedu.org. എന്ന വെബ്‌സൈറ്റിലുണ്ട്. ഫോണ്‍: 9645176828, 9446529467. 

Advertisements

Hot Topics

Related Articles