കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര പന്നിശേരി കിഴക്ക് മഞ്ഞിപ്പുഴ തറയിൽ രാധമ്മ

കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര പന്നിശേരി കിഴക്ക് മഞ്ഞിപ്പുഴ തറയിൽ രാധമ്മ (71) നിര്യാതയായി.
സംസ്ക്കാരം നടത്തി. ഭർത്താവ്: പരേതനായ മഞ്ഞിപ്പുഴ രാമചന്ദ്രൻപിള്ള. മക്കൾ: രാജി , രാജൻ (കോൺക്രീറ്റ് തട്ടടി വർക്ക്). മരുമകൻ: സുനിൽകുമാർ
സഞ്ചയനം ഒക്ടോബർ 26 ഞായറാഴ്ച രാവിലെ 8-ന്

Advertisements

Hot Topics

Related Articles