കോട്ടയം: ഇനി വേദനയെ സഹിക്കേണ്ട കാര്യമില്ല, കോട്ടയം കിംസ് ഹെൽത്തിലേയ്ക്കു പോരു. വെരിക്കോസ് വെയിനിന് പരിപൂർണ പരിഹാരവുമായി കോട്ടയം കിംസ് ഹെൽത്ത്. കോട്ടയം കിംസ് ഹെൽത്തിൽ ജൂൺ എട്ടു മുതൽ 13 വരെ വെരിക്കോസ് വെയിൻ ക്യാമ്പ് നടക്കും. 1.40 ലക്ഷം രൂപ വരുന്ന Unilateral ലേസർ സർജറി പാക്കേജ് ക്യാമ്പിൽ എത്തുന്നവർക്ക് 1.20 ലക്ഷം രൂപയ്ക്ക് ചെയ്യാനാവും. 1.70 ലക്ഷം രൂപ വരുന്ന Bilateral ലേസർ സർജറി ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 1.40 ലക്ഷം രൂപയ്ക്ക് ചെയ്യാനാവും. സൗജന്യ രജിസ്ട്രേഷനും, സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിൽ ലഭിക്കും. കൂടാതെ ലാബ് ആന്റ് റെഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവും ക്യാമ്പിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 0481 2941000, 9072726190.
Advertisements


