പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് മുൻ അംഗം രാജമ്മ രവീന്ദ്രൻ

പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പറായിരുന്ന സായിപ്പു കവല മീഞ്ചിറക്കരോട്ട് രാജമ്മ രവീന്ദ്രൻ (71)അന്തരിച്ചു . പള്ളം കുളക്കരോട്ട് കുടുംബാംഗമാണ് . ഭർത്താവ്: എം രവീന്ദ്രൻ . മക്കൾ: റിന്റു മോനിഷ് , ചിക്കു എം രവീന്ദ്രൻ . മരുമക്കൾ: ചാന്നാനിക്കാട് ഉഷസ് പരേതനായ മോനിഷ് , കോന്നി പുത്തൻപുരയ്ക്കൽ ഹിമ .സംസ്കാരം ഇന്ന് (ഒക്ടോബർ 19 ഞായർ ) ഒരു മണിക്ക് പന്നിമറ്റം എസ് എൻ ഡി പി യുടെ പരുത്തുംപാറ ശ്മശാനത്തിൽ .

Advertisements

Hot Topics

Related Articles