പൊൻപള്ളി വെള്ളാപ്പള്ളി അടയ്ക്കാക്കുളത്തിൽ ഏ പി ചെറിയാൻ (കുഞ്ഞച്ചൻ)

പൊൻപള്ളി വെള്ളാപ്പള്ളി അടയ്ക്കാക്കുളത്തിൽ ഏ പി ചെറിയാൻ (കുഞ്ഞച്ചൻ , ഭിലായി സ്റ്റീൽ പ്ലാൻ്റ് റിട്ട.ഉദ്യോഗസ്ഥൻ – 90 ) നിര്യാതനായി.
മൃതദേഹം ഇന്ന് ഒക്ടോബർ 20 തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് വസതിയിൽ കൊണ്ടുവരുന്നതും ഉച്ചയ്ക് ഒരു മണിക്ക് ഭവനത്തിലെ ശിശൂഷയ്ക്ക് ശേഷം പൊൻപള്ളി സെൻ്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
ഭാര്യ കുഞ്ഞമ്മ അരീപ്പറമ്പ് പുളിയായിൽ കുടുംബാംഗമാണ്.
മക്കൾ: ഫിലിപ്പ് ചെറിയാൻ റിട്ട.പ്രെഫസർ (ഐ എച്ച് ആർ ഡി)
സൂസൻ ചെറിയാൻ ( പ്ലാ സിഡ് വിദ്യാവിഹാർ ചെത്തിപ്പുഴ)
രജനി ചെറിയാൻ (പാമ്പാടി ബി.എം.എം പൊത്തൻ പുറം)
മരുമക്കൾ: രേണു ഫിലിപ്പ് (ഗിരിദീപം സെട്രൽ സ്കൂൾ കളത്തിപ്പടി )
സാം മാതു (ചിറത്തലാട്ട് താന്നിമൂട്ടിൽ കാടമുറി)
മനോജ് പോൾ തോമസ് (ഇലവുകടുപ്പിൽ മീനടം)

Advertisements

Hot Topics

Related Articles