Obit

ട്രാവൻകൂർ സിമിന്റ്സ് മുൻ ജീവനക്കാരി മറിയപ്പള്ളി മുട്ടം ഇല്ലിക്കളത്തിൽ എൻ എ സത്യവതി

ട്രാവൻകൂർ സിമിന്റ്സ് മുൻ ജീവനക്കാരി മറിയപ്പള്ളി മുട്ടം ഇല്ലിക്കളത്തിൽ എൻ എ സത്യവതി (85), നിര്യാതയായി. സംസ്ക്കാരം നാളെ ഒക്ടോബർ 18 ശനിയാഴച ഉച്ചയ്ക്ക് രണ്ടിന് മുട്ടത്തെ വീട്ടുവളപ്പിൽ. മകൻ: മണി ഇല്ലിക്കളം...

കോടിമത ശ്രീ പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രം മേൽശാന്തി കൊടുപ്പുന്ന പെരിയമന ഇല്ലത്ത് നാരായണൻ പോറ്റി

കോടിമത ശ്രീ പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രം മേൽശാന്തി കൊടുപ്പുന്ന പെരിയമന ഇല്ലത്ത് നാരായണൻ പോറ്റി (79) നിര്യാതനായി. സംസ്കാരം പിന്നീട്.

നാലുന്നാക്കൽ തോട്ടത്തിൽ കുരുവിള വർക്കി ( ബേബിച്ചൻ)

നാലുന്നാക്കൽ തോട്ടത്തിൽ കുരുവിള വർക്കി ( ബേബിച്ചൻ - 65) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 18 ശനിയാഴ്ച 1:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി...

മൂലവട്ടം ലളിതഭവനിൽ ( എസ് കെ വി ) വി. കെ. മാധവൻ

മൂലവട്ടം ലളിതഭവനിൽ ( എസ് കെ വി ) വി. കെ. മാധവൻ (84) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 17 വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് വെള്ളങ്ങാട്ട് വീട്ടിൽ സരസ്വതി അമ്മ

കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് വെള്ളങ്ങാട്ട് വീട്ടിൽ സരസ്വതി അമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ശ്രീധരപ്പണിക്കർ (റിട്ട. സർക്കാർ ആയുർവേദ വൈദ്യർ) മക്കൾ: ശശികുമാർ, വത്സലകുമാരി.പരേതനായ ശ്രീകുമാർ. മരുമക്കൾ :ബി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics