Obit

തിരുവല്ലം വേങ്കറ തെക്കേവേങ്കറ വീട്ടിൽ വ്യവസായ വകുപ്പ് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ , എം. ഭാസ്കരൻ നായർ

തിരുവല്ലം വേങ്കറ തെക്കേവേങ്കറ വീട്ടിൽ വ്യവസായ വകുപ്പ് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ , എം. ഭാസ്കരൻ നായർ ( 89) നിര്യാതനായി.സംസ്കാരം നടത്തി.ഭാര്യ: അന്നപൂർണേശ്വരി അമ്മ. മക്കൾ:ബി കൃഷ്ണകുമാർ ( റിട്ട. എസ്...

അരീപ്പറമ്പ് തെക്കേ വള്ളികാട്ടിൽ ശോശാമ്മ

അരീപ്പറമ്പ് തെക്കേ വള്ളികാട്ടിൽ ശോശാമ്മ (94) നിര്യാതയായി. മൃതദേഹം ഒക്ടോബർ 18 ശനിയാഴ്ച്ച രാവിലെ 08.00 മണിക്ക്‌ വസതിയിൽ കൊണ്ടു വരും. സംസ്ക്കാരം ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അരീപ്പറമ്പ്...

തിരുവല്ല കാവുംഭാഗം പെരിങ്ങോൾ ചേമ്പാലത്തുണ്ടിയിൽ ഏലിയാമ്മ വർക്കി

തിരുവല്ല കാവുംഭാഗം പെരിങ്ങോൾ ചേമ്പാലത്തുണ്ടിയിൽ ഏലിയാമ്മ വർക്കി(77) നിര്യാതയായി. മൃതദേഹം ഒക്ടോബർ 18 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഒൻപത് മണിക്ക് തിരുവല്ല ദി പെന്തക്കോസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷയ്ക്ക്...

പുല്ലാട് ഹോളി വില്ല സിനു പി.ജോർജ്

പുല്ലാട് ഹോളി വില്ല സിനു പി.ജോർജ് (41) നിര്യാതയായി. സംസ്‌കാരം ഒക്ടോബർ 17 വെള്ളിയാഴ്ച രണ്ടിന് മാരാമൺ മർത്തമറിയം ഓർത്തഡോക്‌സ് പഴയ സുറിയാനിപ്പള്ളിയിൽ.

എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ കുഞ്ഞുമോൻ

എസ്.എച്ച് മൗണ്ട് പുത്തൻപറമ്പിൽ കുഞ്ഞുമോൻ (78) നിര്യാതനായി. സംസ്‌കാരം നാളെ ഒക്ടോബർ 16 വ്യാഴാഴ്ച രാവിലെ 11 ന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics