അയ്മനം പുളി വേലിൽ വീട്ടിൽ അനിൽകുമാർ

അയ്മനം പുളി വേലിൽ വീട്ടിൽ അനിൽകുമാർ (56) നിര്യാതനായി.
ഭാര്യ : നിർമല
മകൻ : അൽവിൻ
സംസ്കാരം നാളെ ജൂൺ 24 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്
വീട്ടുവളപ്പിൽ. പരേതരായ കരുണാകരൻ്റേയും മോളിയുടേയും മകനാണ്.

Advertisements

Hot Topics

Related Articles