അരീപ്പറമ്പ് തെക്കേ വള്ളികാട്ടിൽ ശോശാമ്മ

അരീപ്പറമ്പ് തെക്കേ വള്ളികാട്ടിൽ ശോശാമ്മ (94) നിര്യാതയായി. മൃതദേഹം ഒക്ടോബർ 18 ശനിയാഴ്ച്ച രാവിലെ 08.00 മണിക്ക്‌ വസതിയിൽ കൊണ്ടു വരും. സംസ്ക്കാരം ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അരീപ്പറമ്പ് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ. ഭർത്താവ് : പരേതനായ കുറിയാക്കോസ്. മക്കൾ:ലീലാമ്മ, പരേതനായ കുഞ്ഞ്,രാജു (ജി.എസ്.റ്റി പ്രാക്ടീഷണർ), ശാന്തമ്മ.മരുമക്കൾ:പരേതനായ ഉമ്മച്ചൻ മൂലശ്ശേരിൽ കങ്ങഴ,കൊച്ചുമോൾ വട്ടുകളത്തിൽ മറിയപ്പള്ളി, ഗ്രേസിക്കുട്ടി ചാപ്പമറ്റത്തിൽ മീനടം,ഏബ്രഹാം കുരുവിള പൂപ്പട തലപ്പാടി.പരേത പാമ്പാടി കുന്നുംപുറത്ത് കുടുംബാംഗമാണ്.

Advertisements

Hot Topics

Related Articles