തിരുവല്ല കാവുംഭാഗം പെരിങ്ങോൾ ചേമ്പാലത്തുണ്ടിയിൽ ഏലിയാമ്മ വർക്കി(77) നിര്യാതയായി. മൃതദേഹം ഒക്ടോബർ 18 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് ഒൻപത് മണിക്ക് തിരുവല്ല ദി പെന്തക്കോസ്ത് മിഷൻ സഭാഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം കറ്റോട് ടി പി എം സെമിത്തേരിയിൽ സംസ്കാരം. ഭർത്താവ് : പരേതനായ ജോയി ജോസഫ്. മകൻ അജിത്ത്, മരുമകൾ ജിൻസി.
Advertisements


