നാലുന്നാക്കൽ തോട്ടത്തിൽ കുരുവിള വർക്കി ( ബേബിച്ചൻ)

നാലുന്നാക്കൽ തോട്ടത്തിൽ കുരുവിള വർക്കി ( ബേബിച്ചൻ – 65) നിര്യാതനായി. സംസ്കാരം നാളെ ഒക്ടോബർ 18 ശനിയാഴ്ച 1:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ സുറിയാനി പള്ളിയിൽ. പരേതൻ ആർപ്പൂക്കര തോട്ടത്തിൽ കുടുംബാംഗമാണ്. ഭാര്യ: മറിയാമ്മ കുരുവിള, പാമ്പാടി ഉപ്പൂട്ടിലായ കൊച്ചുതടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിന്റു, അൻസു.
മരുമക്കൾ: മാത്യു കടവിൽ പുത്തൻകാവ്, ബിജു പൂവത്തുംമൂട് കണ്ണഞ്ചിറ.

Advertisements

Hot Topics

Related Articles