കരുനാഗപ്പള്ളി മരുതൂർകുളങ്ങര വടക്ക് വെള്ളങ്ങാട്ട് വീട്ടിൽ സരസ്വതി അമ്മ (93) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ശ്രീധരപ്പണിക്കർ (റിട്ട. സർക്കാർ ആയുർവേദ വൈദ്യർ) മക്കൾ: ശശികുമാർ, വത്സലകുമാരി.
പരേതനായ ശ്രീകുമാർ. മരുമക്കൾ :ബി രമണിയമ്മ (ലോക്കൽ കമ്മിറ്റി അംഗം, സി പി എം കരുനാഗപ്പള്ളി വെസ്റ്റ്, മുൻ കൗൺസിലർ, കരുനാഗപ്പള്ളി നഗരസഭ) പരേതനായ വേണുഗോപാലപിള്ള, മീനാ നായർ. സഞ്ചയനം : ഒക്ടോബർ 23 വ്യാഴാഴ്ച രാവിലെ 8 -ന്
Advertisements


